"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
== <b><font size="5" color=" #1425f3 ">രാമായണ മാസാചരണം</font></b> ==
== <b><font size="5" color=" #1425f3 ">രാമായണ മാസാചരണം</font></b> ==
ജൂലൈ 17 മുതൽ  രാമായണമാസമായി ആചരിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ ഏകദേശം ഒരു മാസത്തോളം രാമായണപാരായണം നടത്തി. ദേവിക ആർ മേനോൻ, അനഘ സന്തോഷ് എന്നിവരാണ് തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് വായിക്കാറുള്ളത്. ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. സർവ്വോപരി അത് കേട്ടുനിൽക്കാനുള്ള ക്ഷമ കുട്ടികളിൽ ഉളവായി

== <b><font size="5" color=" #1425f3 ">ശാസ്ത്രമേള</font></b> ==
ആഗസ്റ്റ് 13 ന് സ്കൂൾ‍ തല ശാസ്ത്രമേള നടത്തുകയുണ്ടായി. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. ഒന്നാം സ്ഥാനം നേടിയവർക്ക് സബ്‌ജില്ലാ തലത്തിലേക്കുള്ള പരിശീലനം ആരംഭിച്ചു.
== <b><font size="5" color=" #1425f3 ">സ്വാതന്ത്ര്യ ദിനാഘോഷം</font></b> ==
ഭാരതത്തിന്റെ 73ാം  സ്വാതന്ത്ര്യ ദിനം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.  സ്കൂൾ മാനേജർ, പ്രിൻസിപ്പാൾ, ഹെഡ്‌മിസ്ട്രസ്സ്, എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി. കുട്ടികൾ വന്ദേമാതരം ആലപിച്ചു. പ്രിൻസിപ്പാൾ, ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
2,307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685595" എന്ന താളിൽനിന്ന് ശേഖരിച്ചത്