Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 532: വരി 532:
[[പ്രമാണം:28012_LK_1920_142.jpeg|thumb|225px|]]
[[പ്രമാണം:28012_LK_1920_142.jpeg|thumb|225px|]]

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൂന്നാം ബാച്ച് (2019-22) ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളുടെ പ്രാഥമിക ക്യാമ്പ് നടന്നു.  സ്ക്കൂൾ ഹെ‍ഡ്‌മിസ്ട്രസ് എം. ഗീതാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ ശ്യാംലാൽ വി. എസ്., സജിൽ വിൻസെന്റ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. സീനിയർ ലിറ്റിൽ കൈറ്റുകൾ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂളിലെ ഏതാനും ലിറ്റിൽ കൈറ്റുകളും ക്ലാസ്സിൽ പങ്കെടുത്തു, പ്രാഥമികക്യാമ്പിനെ തുടർന്ന് ഒന്നാം വർഷ ലിറ്റിൽ കൈറ്റുകൾക്ക് മൂന്നു ശനിയാഴ്ചകളിൽക്കൂടി പരിശീലനം നടക്കും.(19/12/2019)

{| class="wikitable"

''''ഗാന്ധി സ്മൃതി @ 150 നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ്''''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നാലാമത് സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് 2019 ഡിസംബർ 21 മുതൽ 27 വരെ ഉപ്പുകണ്ടം ഗവ യു. പി. സ്ക്കൂളിൽ നടന്നു. പാലക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭന മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീമിന്റെ ഗാന്ധിദർശനം, ഗ്രീൻ പ്രോട്ടോക്കോൾ എന്നിവയായിരുന്നു ക്യാമ്പിന്റെ പൊതു വിഷയം. പഠന ക്ലാസ്സുകൾ, സ്വയംതൊഴിൽ പരിശീലനം, സമദർശൻ ബോധവൽക്കരണം, പ്രഥമശുശ്രൂഷ പരിശീലനം, സ്വച്ഛ് ഭാരത്, ജൈവവൈവിദ്ധ്യോദ്യാന നിർമ്മാണം ഇവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഡിസം 27 ന് നടന്ന സമാപനസമ്മേളനത്തിൽ റോട്ടറി ഇന്റർ നാഷണൽ ഡിസ്റ്റി. വെബ് മാസ്റ്റർ ഇ. എം. വർഗ്ഗീസ് മുഖ്യാതിഥിയായി.  ''(06/12/2019)''

{| class="wikitable"

സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പിൽ നിന്ന്

||[[പ്രമാണം:28012 SP 1920 170.jpeg|thumb|225px|ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതം ആശംസിക്കുന്നു.]]
||[[പ്രമാണം:28012 SP 1920 171.jpeg|thumb|225px|പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.]]
||[[പ്രമാണം:28012 SP 1920 172.jpeg|thumb|225px|ബി. സുജാകുമാരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച.]]
||[[പ്രമാണം:28012 SP 1920 173.jpeg|thumb|225px|പ്രകാശ് ജോർജ് കുര്യൻ മികവുകൾ അവതരിപ്പിക്കുന്നു.]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685106" എന്ന താളിൽനിന്ന് ശേഖരിച്ചത്