Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 439: വരി 439:
[[പ്രമാണം:13006-Onapookalam-19.JPG|100px]]  
[[പ്രമാണം:13006-Onapookalam-19.JPG|100px]]  
<br>
<br>
സിൽജ ടീച്ചറുടെ  ഓണ സന്ദേശവും ഓണപ്പാട്ടും
സിൽജ ടീച്ചറുടെ  ഓണ സന്ദേശവും ഓണപ്പാട്ടും16, 17 തീയതികളിൽ സ്കൂളിൽ വച്ച്  ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ്  നടത്തി.
<gallery>
<gallery>
13006-Onammessage-19.jpeg
13006-Onammessage-19.jpeg
വരി 627: വരി 627:
| കഥകളി || എ ഗ്രേഡ്}
| കഥകളി || എ ഗ്രേഡ്}
<br>
<br>
* '''ഡിസംബർ 5 -  '''വിദ്യാലയം പ്രതിഭകളിലേക്ക് '''
വിദ്യാലയത്തിനു സമീപമുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നൃത്തരംഗത്ത് അതുല്യ പ്രതിഭയായ ശ്രീമതി നയൻതാര മഹാദേവനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചു.  പ്രധാനാധ്യാപിക സിസ്റ്റർ എസി അലക്സിനെ നേതൃത്വത്തിൽ ആറ് അധ്യാപകരും 13 കുട്ടികളും ശ്രീമതി നയൻതാരയുടെ വീട്ടിലെത്തി ചിത്രകല അധ്യാപിക ശ്രീമതി ബിന്ദു ഇ കെ തയ്യാറാക്കിയ ചിലങ്കയുടെ മാതൃകയിലുള്ള കവറിൽ വിദ്യാഭ്യാസ മന്ത്രിയുടെ പത്തും ആദരസൂചകമായി വാക്യങ്ങൾ എഴുതിയ വെറ്റിലയുടെ മാതൃകയും അവർക്ക് പ്രധാന അധ്യാപിക സമ്മാനിച്ചു.  വിദ്യാലയ പരിസരത്തുള്ള പൂക്കൾകൊണ്ട് ബിന്ദു ടീച്ചർ തയ്യാറാക്കിയ ബൊക്കെ കുട്ടികൾ സമ്മാനിച്ചു.  സീനിയർ അധ്യാപിക ബിന്ദു ടീച്ചർ പൊന്നാട അണിയിച്ച് ശ്രീമതി ധാരയെ ആദരിച്ചു അവർ നൽകിയ മധുരം നുണഞ്ഞു കൊണ്ട് കുട്ടികളും അധ്യാപകരും അവരുമായി സൗഹൃദ സംഭാഷണം നടത്തി


== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==  
== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==  
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684666" എന്ന താളിൽനിന്ന് ശേഖരിച്ചത്