"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2018-19 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2018-19 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:47, 13 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2019y8iu
(ygu) |
(y8iu) |
||
വരി 202: | വരി 202: | ||
08/08/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജിമ്പിലും ഇങ്ക്സ്കേപ്പിലും തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡസ്കിൽ ആനിമേഷൻ തയ്യാറാക്കുകയും തുടർന്ന് അവയെ ഓപ്പൺഷോട്ട് വീഡിയോ എഡിറ്ററിലേയ്ക്ക് ഇംപോർട്ട് ചെയ്യാനും, ഓപ്പൺഷോട്ടിൽ പലതരത്തിലുള്ള ടൈറ്റിലുകൾ തയ്യാറാക്കുന്നതിന് പഠിക്കുകയും ചെയ്തു. ഇവയെല്ലാമുപയോഗിച്ച് വളരെ മനോഹരങ്ങളായ വീഡിയോകൾ കുട്ടികൾ തയ്യാറാക്കുകയും ചെയ്തു. | 08/08/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജിമ്പിലും ഇങ്ക്സ്കേപ്പിലും തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡസ്കിൽ ആനിമേഷൻ തയ്യാറാക്കുകയും തുടർന്ന് അവയെ ഓപ്പൺഷോട്ട് വീഡിയോ എഡിറ്ററിലേയ്ക്ക് ഇംപോർട്ട് ചെയ്യാനും, ഓപ്പൺഷോട്ടിൽ പലതരത്തിലുള്ള ടൈറ്റിലുകൾ തയ്യാറാക്കുന്നതിന് പഠിക്കുകയും ചെയ്തു. ഇവയെല്ലാമുപയോഗിച്ച് വളരെ മനോഹരങ്ങളായ വീഡിയോകൾ കുട്ടികൾ തയ്യാറാക്കുകയും ചെയ്തു. | ||
05/09/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ പ്രവർത്തനഘട്ടത്തിലാണ് കുട്ടികൾ. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ശാസ്ത്ര കുറിപ്പുകൾ, അഭിമുഖങ്ങൾ, യാത്രാവിവരണങ്ങൾ, അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ എന്നിവ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്താമെന്ന് കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ പറഞ്ഞു.കുട്ടികളുടെ കലാമികവ് വർദ്ധിപ്പിക്കുന്നതിന് സഹായകരമായ ഡിജിറ്റൽ മാഗസിൻ നിർമ്മാണം കുട്ടികൾക്ക് കൂടുതൽ പ്രചോദനം നൽകുമെന്നും കൈറ്റ് മിസ്ട്രസ് ശ്രീമതി റീന ജെയിംസ് അഭിപ്രായപ്പെട്ടു.</font></p> | 05/09/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ പ്രവർത്തനഘട്ടത്തിലാണ് കുട്ടികൾ. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ശാസ്ത്ര കുറിപ്പുകൾ, അഭിമുഖങ്ങൾ, യാത്രാവിവരണങ്ങൾ, അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ എന്നിവ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്താമെന്ന് കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ പറഞ്ഞു.കുട്ടികളുടെ കലാമികവ് വർദ്ധിപ്പിക്കുന്നതിന് സഹായകരമായ ഡിജിറ്റൽ മാഗസിൻ നിർമ്മാണം കുട്ടികൾക്ക് കൂടുതൽ പ്രചോദനം നൽകുമെന്നും കൈറ്റ് മിസ്ട്രസ് ശ്രീമതി റീന ജെയിംസ് അഭിപ്രായപ്പെട്ടു.</font></p> | ||
=== ഏകദിന പരിശീലനം === | === ഏകദിന പരിശീലനം === |