Jump to content
സഹായം

"ഇൻഫന്റ്‌ ജീസസ്സ്‌ ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:


===നേട്ടങ്ങള്‍===
===നേട്ടങ്ങള്‍===
എസ്‌.എസ്‌.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എല്‍.സി.യുടെ ആദ്യ ബാച്ച്‌ 2006-ല്‍ ഈ സ്‌കൂളിന്റെ പടിയിറങ്ങി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്‌കൂള്‍ നൂറുശതമാനം വിജയം കൈവരിക്കുന്നു. മികച്ച പരിശീലനവും കാര്യക്ഷമതയും മൂലം 5-ാം ബാച്ച്‌ 100% വിജയം കൈവരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.


എസ്‌.എസ്‌.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എല്‍.സി.യുടെ ആദ്യ ബാച്ച്‌ 2006-ല്‍ സ്‌കൂളിന്റെ പടിയിറങ്ങി. മികച്ച ഗ്രേഡോടെ രണ്ടാം ബാച്ച്‌ 2007-ല്‍ 100% വിജയം കൈവരിച്ചു. മികച്ച പരിശീലനവും കാര്യക്ഷമതയും മൂലം മൂന്നാം ബാച്ച്‌ 100% വിജയം കൈവരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.  
ഉപജില്ലാ കലോത്സവത്തില്‍ എച്ച്‌.എസ്‌. വിഭാഗത്തില്‍ ഓവറോള്‍, യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എല്‍.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ സ്‌കൂളിന്‌ സാധിച്ചു.ഉപജില്ലാ ശാസ്ത്രമേളകളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്‌കൂളിന്‌ സാധിച്ചു, ശാസ്ത്ര മേളയില്‍ എച്ച്‌.എസ്‌. വിഭാഗത്തില്‍ ഒന്നാം സ്ഥാനം, ഗണിതശാസ്ത്ര മേളയില്‍ എച്ച്‌.എസ്‌. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, സാമൂഹ്യശാസ്ത്ര മേളയില്‍ യു.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം, എച്ച്‌.എസ്‌. വിഭാഗത്തില്‍ രണ്ടാം സ്ഥാനം എന്നി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു.  
 
ഇലഞ്ഞി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ഉപജില്ലാ കലോത്സവത്തില്‍ `30' ഒന്നാം സമ്മാനം നേടി. ഈ സ്‌കൂളിലെ കുട്ടികള്‍ കലാരംഗത്തുള്ള മികവ്‌ തെളിയിച്ചു. എല്‍.പി. വിഭാഗത്തില്‍ ഓവറോള്‍ യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എച്ച്‌.എസ്‌. വിഭാഗത്തില്‍ മൂന്നാം സ്ഥാനം, ഓവറോളില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്‌കൂളിന്‌ സാധിച്ചു.  


===പാഠ്യേതര പ്രവര്‍ത്തനങ്ങള്‍===
===പാഠ്യേതര പ്രവര്‍ത്തനങ്ങള്‍===
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/68378" എന്ന താളിൽനിന്ന് ശേഖരിച്ചത്