Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 501: വരി 501:

''''നാളത്തെ കേരളം ലഹരിമുക്ത നവകേരളം' ലഹരി വിരുദ്ധ പ്രതിജ്ഞ'''

[[പ്രമാണം:28012 SP 1920 164.jpeg|thumb|225px|center|

''''നാളത്തെ കേരളം ലഹരിമുക്ത നവകേരളം' ലഹരി വിരുദ്ധ പ്രതിജ്ഞ'''

[[പ്രമാണം:28012 SP 1920 164.jpeg|thumb|225px|center|

സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വർജ്ജന മിഷൻ 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഡിസംബർ 4 ന് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ''(04/12/2019)''

സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വർജ്ജന മിഷൻ 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഡിസംബർ 4 ന് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ''(04/12/2019)''

[[പ്രമാണം:28012 SP 1920 165.jpeg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 165.jpeg|thumb|225px|center|]]

വരി 507: വരി 507:

2019 ഡിസംബർ 26 ന് നടക്കുന്ന സൂര്യഗ്രഹണത്തിന് മുന്നോടിയായി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഏകദിന ശില്പശാല നടന്നു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയവും കുറവിലങ്ങാട് ദേവമാതാ കോളേജും ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയും ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സയൻസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ക്ലബ്ബ് സ്പോൺസർ കെ. വി. ശൈലജാദേവി, അംഗങ്ങളായ ആദിത്യൻ രാജു, സന്ദീപ് സുനിൽ, നന്ദു മനോജ് എന്നിവർ ദേവമാതാ കോളേജിൽ നടന്ന ശില്പശാലയിൽ പങ്കെടുത്തു. ''(05/12/2019)''
[[പ്രമാണം:28012 SP 1920 167.jpeg|thumb|225px|center|]]]]

'''കൃഷ്ണ അനിൽ ഗണിത ടാലന്റ് സെർച്ച് പരീക്ഷാവിജയി'''

[[പ്രമാണം:28012 SP 1920 162.jpeg|thumb|225px|center|

'''സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി'''
[[പ്രമാണം:28012 SP 1920 168.jpeg|thumb|225px|center|

വടകര ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ ഗണിത ടാലന്റ് സെർച്ച് പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണ അനിൽ ഒന്നാം സ്ഥാനം നേടി. മുൻപ് നടന്ന ഉപജില്ലാ ഗണിതക്വിസ്, രാമാനുജൻ പേപ്പർ പ്രന്റേഷൻ ഇവയിലും കൃഷ്ണ ഒന്നാം സ്ഥാനം നേടിയിരുന്നു. (03/12/2019)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി നടന്നുവരുന്നു. നാടൻ പച്ചക്കറികൾ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയിലാണ് കൃഷിചെയ്യുന്നത്. സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറിക്കൃഷിയിൽ കൂത്താട്ടുകുളം കൃഷിഭവന്റെ സഹായവും ലഭിക്കുന്നുണ്ട്.(03/12/2019)
]][[പ്രമാണം:28012 SP 1920 169.jpeg|thumb|225px|center|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/682845" എന്ന താളിൽനിന്ന് ശേഖരിച്ചത്