Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 504: വരി 504:
[[പ്രമാണം:28012 SP 1920 165.jpeg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 165.jpeg|thumb|225px|center|]]

''''അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം''''

[[പ്രമാണം:28012 SP 1920 161.jpeg|thumb|225px|center|

''''സൂര്യഗ്രഹണം 2019 ശില്പശാല''''

[[പ്രമാണം:28012 SP 1920 166.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന രണ്ടാം മിഡ് ടേം പരീക്ഷയിൽ അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അംഗീകാരം. ഹരികൃഷ്ണൻ അശോക്, ആര്യ സുരേഷ്, അശ്വതി മുരളി, നന്ദന രവീന്ദ്രൻ, ഗൗരികൃഷ്ണ വി., കൃഷ്ണ രാജൻ എന്നിവർക്ക് പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു. ''(02/12/2019)''

2019 ഡിസംബർ 26 ന് നടക്കുന്ന സൂര്യഗ്രഹണത്തിന് മുന്നോടിയായി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഏകദിന ശില്പശാല നടന്നു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയവും കുറവിലങ്ങാട് ദേവമാതാ കോളേജും ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയും ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സയൻസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ക്ലബ്ബ് സ്പോൺസർ കെ. വി. ശൈലജാദേവി, അംഗങ്ങളായ ആദിത്യൻ രാജു, സന്ദീപ് സുനിൽ, നന്ദു മനോജ് എന്നിവർ ദേവമാതാ കോളേജിൽ നടന്ന ശില്പശാലയിൽ പങ്കെടുത്തു. ''(05/12/2019)''

'''കൃഷ്ണ അനിൽ ഗണിത ടാലന്റ് സെർച്ച് പരീക്ഷാവിജയി'''

[[പ്രമാണം:28012 SP 1920 162.jpeg|thumb|225px|center|

'''കൃഷ്ണ അനിൽ ഗണിത ടാലന്റ് സെർച്ച് പരീക്ഷാവിജയി'''

[[പ്രമാണം:28012 SP 1920 162.jpeg|thumb|225px|center|
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/682836" എന്ന താളിൽനിന്ന് ശേഖരിച്ചത്