"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം (മൂലരൂപം കാണുക)
13:12, 3 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2019→ഗാലറി
(→ഗാലറി) |
(→ഗാലറി) |
||
വരി 244: | വരി 244: | ||
==*8.24.വായനാവാരം == | ==*8.24.വായനാവാരം == | ||
വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ ക്ലാസ്സുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് ക്ലാസ് മുറികളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച ലൈബ്രറി നിർമ്മിച്ച ക്ലാസ്സുകൾക്ക് ഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങൾ നൽകി. ഏറ്റവും കൂടുതൽ പുസ്തകം കൊണ്ടുവന്ന കുട്ടിക്കും സമ്മാനം നൽകി. ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു. | വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ ക്ലാസ്സുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് ക്ലാസ് മുറികളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച ലൈബ്രറി നിർമ്മിച്ച ക്ലാസ്സുകൾക്ക് ഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങൾ നൽകി. ഏറ്റവും കൂടുതൽ പുസ്തകം കൊണ്ടുവന്ന കുട്ടിക്കും സമ്മാനം നൽകി. ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു. | ||
വരി 302: | വരി 303: | ||
[[പ്രമാണം:Rfvtghnyh.png|ലഘുചിത്രം|വലത്ത്|ഡിജിറ്റൽ പൂക്കളം ]] | [[പ്രമാണം:Rfvtghnyh.png|ലഘുചിത്രം|വലത്ത്|ഡിജിറ്റൽ പൂക്കളം ]] | ||
[[പ്രമാണം:Zxcvbnm, 1.png|ലഘുചിത്രം|ഇടത്ത്|ഡിജിറ്റൽ പൂക്കളം ]][[പ്രമാണം:Qwsdfvbn-1.png|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കളം ]] | [[പ്രമാണം:Zxcvbnm, 1.png|ലഘുചിത്രം|ഇടത്ത്|ഡിജിറ്റൽ പൂക്കളം ]][[പ്രമാണം:Qwsdfvbn-1.png|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കളം ]] | ||
[[പ്രമാണം:WhatsApp Image 2019-11-29 at 10.42.36 PM.jpeg|ലഘുചിത്രം|ഇടത്ത്|സ്കൂൾ ഒപ്പന ടീം സ്റ്റേറ്റ് A ഗ്രേഡ് ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |