"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം (മൂലരൂപം കാണുക)
12:28, 3 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2019→*8.24.വായനാവാരം
No edit summary |
|||
വരി 238: | വരി 238: | ||
[[പ്രമാണം:IMG 3628.JPG|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:IMG 3628.JPG|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:IMG 3521.JPG|ലഘുചിത്രം|ഇടത്ത്|മിസ് തെരേസിയൻ മത്സരത്തിൽനിന്നു.]][[പ്രമാണം:IMG 3546.JPG|ലഘുചിത്രം|നടുവിൽ|മിസ് തെരേസിയൻ വിജയികൾ ]] | [[പ്രമാണം:IMG 3521.JPG|ലഘുചിത്രം|ഇടത്ത്|മിസ് തെരേസിയൻ മത്സരത്തിൽനിന്നു.]][[പ്രമാണം:IMG 3546.JPG|ലഘുചിത്രം|നടുവിൽ|മിസ് തെരേസിയൻ വിജയികൾ ]] | ||
==*8.24.വായനാവാരം == | |||
വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ ക്ലാസ്സുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് ക്ലാസ് മുറികളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച ലൈബ്രറി നിർമ്മിച്ച ക്ലാസ്സുകൾക്ക് ഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങൾ നൽകി. ഏറ്റവും കൂടുതൽ പുസ്തകം കൊണ്ടുവന്ന കുട്ടിക്കും സമ്മാനം നൽകി. ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു. | |||
== ഗാലറി == | == ഗാലറി == |