"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടമ്പൂർ സൗത്ത് എൽ പി എസ് (മൂലരൂപം കാണുക)
10:48, 3 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2019→കലാമേള
(→കലാമേള) |
(→കലാമേള) |
||
വരി 81: | വരി 81: | ||
*'''2019 -20 വർഷം സബ്‌ജില്ലാ കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ്''' | *'''2019 -20 വർഷം സബ്‌ജില്ലാ കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ്''' | ||
'''കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന കണ്ണൂർ സൗത്ത് ഉപജില്ലാ കലോത്സവത്തിൽ കടമ്പൂർ സൗത്ത് എൽപി സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന നേട്ടം കൈവരിച്ചു. കഴിഞ്ഞ തുടർച്ചയായ വർഷമായി ഉപജില്ലയിൽ അഭിമാനകരമായ പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ കുട്ടികൾ ഇത്തവണയും ഫസ്റ്റ് റണ്ണർ അപ്പ് ആയിരിക്കുകയാണ്. സബ്ജില്ലയിലെ 78 സ്കൂളുകൾ മാറ്റുരച്ച കലോത്സവത്തിൽ ആകെ പങ്കെടുത്ത 13 ഇനങ്ങളിൽ നിന്നും പത്ത് A ഗ്രേഡുകളും രണ്ട് B ഗ്രേഡുകളും ഒരു C ഗ്രേഡും അടക്കം 57 പോയിന്റുകളാണ് നമ്മുടെ കുരുന്നുകൾ കരസ്ഥമാക്കിയത്. അതോടൊപ്പം അറബിക് കലോത്സവത്തിൽ പങ്കെടുത്ത 9 ഇനങ്ങളിൽ ഏഴ് A ഗ്രേഡുകളും ഒരു B ഗ്രേഡും ഒരു C ഗ്രേഡും അടക്കം 39 പോയിന്റുകൾ നേടി സബ്ജില്ലയിൽ നാലാം സ്ഥാനം നേടിയിരിക്കുന്നു. | '''കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന കണ്ണൂർ സൗത്ത് ഉപജില്ലാ കലോത്സവത്തിൽ കടമ്പൂർ സൗത്ത് എൽപി സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന നേട്ടം കൈവരിച്ചു. കഴിഞ്ഞ തുടർച്ചയായ വർഷമായി ഉപജില്ലയിൽ അഭിമാനകരമായ പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ കുട്ടികൾ ഇത്തവണയും ഫസ്റ്റ് റണ്ണർ അപ്പ് ആയിരിക്കുകയാണ്. സബ്ജില്ലയിലെ 78 സ്കൂളുകൾ മാറ്റുരച്ച കലോത്സവത്തിൽ ആകെ പങ്കെടുത്ത 13 ഇനങ്ങളിൽ നിന്നും പത്ത് A ഗ്രേഡുകളും രണ്ട് B ഗ്രേഡുകളും ഒരു C ഗ്രേഡും അടക്കം 57 പോയിന്റുകളാണ് നമ്മുടെ കുരുന്നുകൾ കരസ്ഥമാക്കിയത്. അതോടൊപ്പം അറബിക് കലോത്സവത്തിൽ പങ്കെടുത്ത 9 ഇനങ്ങളിൽ ഏഴ് A ഗ്രേഡുകളും ഒരു B ഗ്രേഡും ഒരു C ഗ്രേഡും അടക്കം 39 പോയിന്റുകൾ നേടി സബ്ജില്ലയിൽ നാലാം സ്ഥാനം നേടിയിരിക്കുന്നു.. ''' | ||
== ''' ഭൗതികസൗകര്യങ്ങൾ ''' == | == ''' ഭൗതികസൗകര്യങ്ങൾ ''' == |