Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 470: വരി 470:
<p align=justify>പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് നാടിന്റെ നന്മകളായ പ്രതിഭകളെ വിദ്യാലയങ്ങളുമായി ചേർത്തുനിർത്തുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് 'വിദ്യാലയം പ്രതിഭകളോടൊപ്പം'. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പദ്ധതിയുടെ നടത്തിപ്പിനായി ഒരു പ്രത്യേക എസ്.ആർ.ജി. യോഗം ചേർന്ന് സന്ദർശിക്കാനുദ്ദേശിക്കുന്ന പ്രതിഭകളെ കണ്ടെത്തി. പ്രശസ്ത ഗായികയും സംഗീതാദ്ധ്യാപികയുമായ സുശീലാദേവി ഗോപിനാഥ്,  പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം അനു ബാലചന്ദ്രൻ, നിരവധി വർഷങ്ങളിൽ കലാപ്രതിഭയായിരുന്ന മേഘ്ന എസ്. എന്നിവരുടെ പേര് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ബഹു. വിദ്യാഭ്യാസമന്ത്രിയുടെ കത്ത് അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പ്രതിഭകളുടെ ഭവനങ്ങളിലെത്തി കൈമാറി. നവംബർ 14 ന് പതിന‍ഞ്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം പ്രതിഭകളെ അവരുടെ ഭവനങ്ങളിലെത്തി പൂച്ചെണ്ടുകൾ നൽകി ആദരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശനത്തിന്റെ ഫോട്ടോ എടുക്കുകയും വീഡിയോ റെക്കോഡിംഗ് നടത്തുകയും ചെയ്തു. പ്രതിഭകളെ സന്ദർശിച്ച മൂന്നു ഗ്രൂപ്പുകളും വളരെ വിശദമായ റിപ്പോർട്ട് എഴുതി തയ്യാറാക്കിയിട്ടുണ്ട്. ''(28/11/2019)''</p>

{| class="wikitable"
{| class="wikitable"
|+<div  style="background-color:#E6E6FA;text-align:center;">'വിദ്യാലയം പ്രതിഭകളോടൊപ്പം' </div>
|+<div  style="background-color:#FFC3F9;text-align:center;">'വിദ്യാലയം പ്രതിഭകളോടൊപ്പം' പരിപാടിയിൽ നിന്ന്</div>
|-
|-
||[[പ്രമാണം:28012 SP 1920 154.jpeg|thumb|225px|<center>ജി. സുശീലാദേവി ടീച്ചറിന്റെ ഭവനത്തിലെത്തി ബഹു. വിദ്യാഭ്യാസമന്ത്രിയുടെ കത്ത് കൈമാറുന്നു.</center>]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/681451" എന്ന താളിൽനിന്ന് ശേഖരിച്ചത്