Jump to content
സഹായം

"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,336 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2010
വരി 59: വരി 59:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
കലാസാഹിത്യവേദിയില്‍ധാരാളം കുട്ടികള്‍അംഗങ്ങളായിട്ടുണ്ട്.ഇതിന്റെ ആഭിമുഖ്യത്തില്‍സ്ക്കൂള്‍തലത്തില്‍നിരവധി വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍നടത്തി വരുന്നു. മുണ്ടൂര്‍സേതുമാധവനെപ്പോലുള്ള പ്രമുഖ സാഹിത്യകാരന്‍മാരുമായുള്ള അഭിമുഖം, ചര്‍ച്ച, സംവാദം എന്നിവ സംഘടിപ്പിച്ചു.
          ബഷീര്‍ചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രദര്‍ശനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി  സ്ക്കൂളില്‍ചിത്രരചനാ ക്യാന്വും നടത്തിയിട്ടുണ്ട്. കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലാസ്സടിസ്ഥാനത്തില്‍കൈയെഴുത്ത് മാസിക നിര്‍മ്മിക്കുകയും മെച്ചപ്പെട്ടവ കണ്ടെത്തി വേണ്ടുന്ന പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. വിദ്യാരംഗം കലോത്സവത്തില്‍ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ഈ സ്ക്കൂളിലെ കുട്ടികള്‍കൈവരിച്ചിട്ടുണ്ട്. 
.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഹിന്ദി ക്ലബ്..- ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തില്‍നവനീത് മാസിക പ്രകാശനം ചെയ്തു. സ്വാതന്ത്ര്യദിനത്തില്‍ഹിന്ദി സാഹിത്യകാരന്‍മാരുടെ ഫോട്ടോ പ്രദര്‍ശനം നടത്തി. ഹിന്ദി പക്ഷാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഇംഗ്ലീഷ് ക്ലബ്..-ക്ലബിന്റെ നേതൃത്വത്തില്‍ആഴ്ചകള്‍തോറും 'LANGUAGE GAME' നടത്തി വരുന്നു. കുട്ടികളുടെ കൈയെഴുത്ത് മാസിക 'റെയിന്‍ബോ' പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ന്യൂസ് പേപ്പര്‍വായിക്കാനുള്ള സകര്യം ക്ലബ് ചെയ്തു കൊടുക്കുന്നുണ്ട്.
ഹെല്‍ത്ത് ക്ലബ്..- ക്ലബിന്റെ ആഭിമുഖ്യത്തില്‍സ്ക്കൂളും പരിസരവും ശുചീകരിക്കുന്നു. ഓരോ വെള്ളിയാഴ്ചയും 'ഡ്രൈ ഡെ ' ആയി ആചരിക്കുന്നു. കന്വോസ്റ്റ് കുഴി നിര്‍മ്മാണം പരിസര മലിനീകരണം ഒഴിവാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം സി.ഡി പ്രദര്‍ശനം ,ഫസ്റ്റ് എയ്ഡ് തുടങ്ങിയവ ക്ലബിന്റെ ആഭിമുഖ്യത്തില്‍നടക്കുന്നു.
    സീഡ് പദ്ധതി പ്രകാരം ലഭിച്ച അഞ്ഞൂറോളം വൃക്ഷത്തൈകള്‍സ്ക്കൂള്‍കോന്വോണ്ടില്‍നട്ട് ജൈവവേലി കെട്ടി സംരക്ഷിച്ചു വരുന്നു.
        എന്റെ മരം പദ്ധതിയുടെ ഭാഗമായി ലഭിച്ച വൃക്ഷത്തൈകള്‍കുട്ടികള്‍ക്ക് വിതരണം ചെയ്തു. ജൈവ വൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സോഷ്യല്‍ സയന്‍സ് ക്ലബ് ..- ദിനാചരണങ്ങളുടെ ചുക്കാന്‍പിടിക്കുന്നു. ഗാന്ധി ഫോട്ടോ പ്രദര്‍ശനം, നാണയ പ്രദര്‍ശനം തുടങ്ങിയവ നടത്തി. പ്രാദേശിക ചരിത്രരചനയോടനുബന്ധിച്ച് ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശനം 'രാവണി' തപസ്സിരുന്നു എന്നു കരുതുന്ന  രാവണേശ്വരം ശ്രീ പെരും തൃക്കോവിലപ്പന്‍ക്ഷേത്രത്തിലേക്കുള്ള പഠനയാത്ര  പ്രോജക്ട് നിര്‍മ്മാണം മുതലായവ നടത്തി. ഈ വര്‍ഷത്തെ ബേക്കല്‍ഉപജില്ലാ മേളയില്‍സാമൂഹിക ശാസ്ത്രവിഭാഗം ഹൈസ്ക്കൂള്‍തല ചാന്വ്യന്‍മാരാവുകയും റോളിംഗ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
            സൂര്യകിരീടം ,സ്വാതന്ത്രഗാനപതിപ്പ് ,ആജാനൂരിന്റെ ചരിത്രം തുടങ്ങിയവ കുട്ടികളുടെ മികവുറ്റ സൃഷ്ടികളാണ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/68001" എന്ന താളിൽനിന്ന് ശേഖരിച്ചത്