"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details (മൂലരൂപം കാണുക)
16:24, 28 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 106: | വരി 106: | ||
= <big><center>'''സ്ക്കൂൾ ബസ്സ്'''</center></big> = | = <big><center>'''സ്ക്കൂൾ ബസ്സ്'''</center></big> = | ||
തികഞ്ഞ അച്ചടക്കവും ചിട്ടയായ അധ്യാപനവും മികവിൽ നിന്നും മികവിലേക്ക് കുതിച്ചുയരാൻ ഈ മാതൃകാവിദ്യാലയത്തെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഈ വിദ്യാലയത്തിലെ ഓരോ ജിവനക്കാരന്റെയും വിയർപ്പുതുള്ളികൾ ഏറ്റുവാങ്ങി അനുദിനം വിജയസോപാനത്തിലേറുകയാണ് ഈ സരസ്വതീക്ഷേത്രം. ഓരോ വർഷവും കൂടുകമാത്രമല്ല വിജയശതമാനവും. ആ പരിപുർണതയിലെത്തിച്ച് അധികാരികളുടെ ആദരവും ഏറ്റുവാങ്ങിയ ഈ വിദ്യലയമുത്തശ്ശി ഗതാഗത മേഖലയിലും ഏറെ പുരോഗതി കൈവരിച്ച് കഴിഞ്ഞു. | |||
കഴിഞ്ഞ അക്കാദമിക വർഷത്തിൽ വെറും3 ബസ്സുകൾ ഓടിയസ്ഥാനത്ത് ഇന്ന് 5ബസ്സുകൾ സർവീസ് നടത്തുന്നു. സ്കൂൾ PTAയുടെ നിരന്തരം പരിശ്രമത്തിന്റെ ഫലമായി കോവളം M L A ആയ വിൻസെന്റ് അവർകളുടെ സാമ്പത്തിക സഹായത്തോടെ ഒരു ചെറുവാഹനം കൂടി സ്വന്തമാക്കാൻ നമുക്ക് കഴിഞ്ഞു. സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ | |||
വിദ്യാലയത്തിലെ നല്ല ഒരു ശതമാനം കുട്ടികൾസ്കളിലെത്താൻ ആശ്രയിക്കുന്നത് ഈ വാഹനങ്ങളെ തന്നെയാണ്. | |||
ഏകദേശം 450കുട്ടികൾ ദിവസവും ഈ വാഹനങ്ങളിലാണ് സ്കൂളിൽ എത്തുന്നത്. സ്കൂളിന്റെ 3ബസ്സുകളും 2പ്രൈവറ്റ് വാനുകളുമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. 5വാഹനങ്ങളും രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പ് വീതം ഓടി കുട്ടികളെ സമയത്തിനു് സ്കൂളിലും വീട്ടിലും എത്തിക്കുന്നു. എല്ലാ ബസ്സിലും ഡ്രൈവറെ കൂടാതെ ഒരു സഹായിയെയും നിയമിച്ചിടുണ്ട്. | |||
കുട്ടികളെ സുരക്ഷിതരായി കൊണ്ട് വരാനും റോഡ് ക്രോസ് ചെയ്യിച്ച് വിടാനും അവരുടെ സാനിധ്യവും ഏറെ സഹായകരമാണ്. | |||
വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ പ്രയാസമായ സ്ഥലങ്ങളിലെല്ലാം ചെറിയ വാഹനം സർവീസ് നടത്തുന്നു. കുട്ടികളെ ചിട്ടയായി സ്കൂളിൽ നിന്നും വാഹനങ്ങളിലേയ്ക്ക് കടത്തിവിടാൻ എല്ലാ ദിവസവും അധ്യപകനിരതന്നെയുണ്ട് . അവസാനത്തെ കുട്ടിയും സ്കൂൾ പരിസരത്ത് നിന്നും പോയതിന് ശേഷം മാത്രമേ അധ്യാപകർ പോകാറുള്ളു. അങ്ങനെ അധ്യാപകരുടേയും ബസ്സ് ജീവനക്കാരുടെയും അധികാരികളുടേയും കരുതലിൽ വളരെ ഭംഗിയായി സ്കൂൾ വാഹനങ്ങൾ ഓടിക്കുവാൻ കഴിയുന്നു. | |||
കുട്ടികളിൽ നിന്നും പിരിച്ചെടുക്കുന്ന ചെറിയ തുക കൂടാതെ അധ്യാപകർ നൽകുന്ന സംഭാവനകൾ കൂടി ഉള്ളതുകൊണ്ട് വാഹനങ്ങൾ മുങ്ങാതെ ഓടിക്കുവാൻ സാധിക്കുന്നുണ്ട്. ഇനിയും 2ബസ്സുകൾ കൂടി കിട്ടിയാലേ നമ്മുടെ വർദ്ധിച്ച് വരുന്ന കുട്ടികളെ സമയത്ത് വീട്ടിലെത്തിക്കാൻ സാധിക്കുകയുള്ളൂ. എന്തായാലും അതും വേണ്ടപ്പെട്ടവർ നൽകും എന്ന പ്രത്യാശയോടെ. | |||
കൺവിനർ | |||
ഷീല കെ | |||
എച്ച് എസ് എ | |||
== ആമുഖം == | == ആമുഖം == | ||
[[പ്രമാണം:44050 87.jpg|thumb|ബസ് 1 ]] | [[പ്രമാണം:44050 87.jpg|thumb|ബസ് 1 ]] |