"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാലയം പ്രതിഭയോടൊപ്പം2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാലയം പ്രതിഭയോടൊപ്പം2019-20 (മൂലരൂപം കാണുക)
08:09, 26 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2019→വിദ്യാലയം പ്രതിഭയോടൊപ്പം " അനിൽ സേവിയർ IPS "
വരി 6: | വരി 6: | ||
=='''വിദ്യാലയം പ്രതിഭയോടൊപ്പം "'' അനിൽ സേവിയർ | =='''വിദ്യാലയം പ്രതിഭയോടൊപ്പം "'' അനിൽ സേവിയർ IAS''''' "== | ||
ശിശു ദിനത്തോടനു ബന്ധിച്ച് കേരള സർക്കാരിന്റെ പ്രതിഭകളോടൊപ്പം വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി വിമല ഹൃദയ | ശിശു ദിനത്തോടനു ബന്ധിച്ച് കേരള സർക്കാരിന്റെ പ്രതിഭകളോടൊപ്പം വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി വിമല ഹൃദയ ഗേൾസ്ഹെസെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് പ്രപിനിധികളും അഞ്ച് അധ്യാപകരും ചേർന്ന് മുൻ ഐ എ എസ് ഉദ്യോഗസ്ഥനും എക്സൈസ് കമ്മീഷണറും പല സാമൂഹിക മേഖലകളിലും പ്രവർത്തിച്ചിട്ടുള്ളതും നിലവിൽ എൻഞ്ചിനീയർ കോളേജിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശ്രീ. അനിൽ സേവിയർ ഐ എ സന്ദർശിച്ചത് എസ് സാറിനെയാണ് ഞങ്ങൾ ആദ്യം അദ്ദേഹത്തെ ഞങ്ങൾ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു പിന്നിട് അദ്ദേഹവുമായിട്ടുള്ള സംവാദത്തിനു വേണ്ടി ഞങ്ങൾ അദ്ദേഹത്തിൻെറ ചുറ്റും ഇരുന്നു. അദ്ദേഹത്തെക്കുറിച്ചു ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അദ്ദേഹം നല്ലൊരു ശ്രോതാവാണ്. നല്ലൊരു ശ്രോതാവും വാക്ചാതുര്യവുമുള്ള അദ്ദേഹം തൻെറ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ഞങ്ങൾ കുട്ടികളുടെ ജീവിതലക്ഷ്യത്തിന് ഒരു വലിയ വഴിത്തിരിവ് തന്നു. ഞങ്ങളുടെ ഓരോരുത്തരുടെയും ചോദ്യം വളരെ ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നു അതിന്തൻറ അനുൂഭങ്ങൾ അടിസ്ഥാനമാക്കി തന്നെ ഞങ്ങളോട് ഉത്തരം പറയുകയും ചെയ്തു. അദ്ദേഹത്തിൻെ ഔദ്യേഗിക ജിവിതാനുഭവങ്ങൾ കേൾവികാരെ വിസ്മയിപ്പിച്ചു കളഞ്ഞു. ചടുലവരും പ്രസാദാത്കമകുമുമായരീതിയിലുളള അദ്ദേഹത്തിൻെ വാക്കുകൾ കുട്ടികളുടെ ഹ്യദയത്തിൽ ആഴ്ന്നിറങ്ങി. സൗഹാർദകരമായ ഒരു അന്തരിക്ഷത്തിലൂടയും പുതിയൊരു മേഖലയിലേക്ക് കടക്കുവാൻ ഒരൊ വിദ്യാർഥികൾക്കും സാധിച്ചു. ഇത്രയും നലൊരു അനുഭവം ഒരുക്കി തന്ന പ്രധാന അധ്യാപികയായ സിസ്റ്റർ.വിൽമ മേരിക്ക് ഞങ്ങൾ നന്ദി അർപ്പിക്കുന്നു. | ||
[[പ്രമാണം:41068 പ്രതിഭയോടൊപ്പം അദ്ധ്യാപകരും വിദ്യാർത്ഥിനികളും.JPG|thumb|left|പ്രതിഭയോടൊപ്പം അദ്ധ്യാപകരും വിദ്യാർത്ഥിനികളും]] | [[പ്രമാണം:41068 പ്രതിഭയോടൊപ്പം അദ്ധ്യാപകരും വിദ്യാർത്ഥിനികളും.JPG|thumb|left|പ്രതിഭയോടൊപ്പം അദ്ധ്യാപകരും വിദ്യാർത്ഥിനികളും]] | ||
[[പ്രമാണം:41068 പ്രതിഭയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു..JPG|thumb|centre| പ്രതിഭയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു]] | [[പ്രമാണം:41068 പ്രതിഭയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു..JPG|thumb|centre| പ്രതിഭയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു]] |