"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
17:36, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 56: | വരി 56: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * '''സ്കൗട്ട് & ഗൈഡ്സ്.''' | ||
* ആരോഗ്യപരിസ്ഥിതി ക്ലബ്ബ് | * '''ആരോഗ്യപരിസ്ഥിതി ക്ലബ്ബ്''' | ||
* ഐ. ടി. ക്ലബ്ബ് | * '''ഐ. ടി. ക്ലബ്ബ്''' | ||
ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.2009-2010 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയില്‍ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂള്‍ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട് മത്സരത്തില്‍ കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ ഒന്നാം സ്ഥാനം നേടി. | ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു. 2009-2010 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയില്‍ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂള്‍ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട് മത്സരത്തില്‍ കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി ആതിര രാധാകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി. | ||

സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്''''' | '''
സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്''''' | ||

2006-07 ജോണ്‍ പോള്‍ ഐ. ടി. പ്രോജക്ട് ബി. ഗ്രേഡ് |
2006-07 - ജോണ്‍ പോള്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്) | ||
* സയന്‍സ് ക്ലബ്ബ് |
2006-07 - ശ്യാംലാല്‍ വി. എസ്. - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (ബി. ഗ്രേഡ്) | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. |
2007-08 - ആതിര ആര്‍. വാര്യര്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്) | ||
* ഗണിതക്ലബ്ബ് |
2007-08 - ശ്യാംലാല്‍ വി. എസ്. - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്) | ||
* ഐ. ഇ. ഡി. സി. |
2008-09 - ആവണി ചന്ദ്രന്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്) | ||

2008-09 - ആതിര വേണുഗോപാല്‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്) | |||

2008-09 - അജയ് സോമന്‍- മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ (ബി. ഗ്രേഡ്) | |||

2009-10 - ആതിര രാധാകൃഷ്ണന്‍ - ഐ. ടി. പ്രോജക്ട് ( മത്സരം നടക്കുന്നതേയുള്ളൂ) | |||
* '''സയന്‍സ് ക്ലബ്ബ്''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
* '''ഗണിതക്ലബ്ബ്''' | |||
* '''ഐ. ഇ. ഡി. സി. | |||

== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. |