Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 434: വരി 434:

'''അഭിനവ് പി. അനൂപിന് ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം'''
[[പ്രമാണം:28012 SP 1920 133.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒമ്പതാം ക്ലാസ്സ്  വിദ്യാർത്ഥി അഭിനവ് പി. അനൂപ് എറണാകുളം റവന്യൂജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.''(23/11/2019)''

[[പ്രമാണം:28012 SP 1920 135.jpeg|thumb|225px|center|]]

'''ഔഷധസസ്യ പ്രദർശനോദ്യാനനിർമ്മാണം ആരംഭിച്ചു '''
[[പ്രമാണം:28012 SP 1920 134.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഔഷധസസ്യ പ്രദർശനോദ്യാനനിർമ്മാണം ആരംഭിച്ചു. അൻപതിലധികം ഔഷധസസ്യങ്ങളാണ് ആദ്യഘട്ടത്തിൽ പ്രദർശനോദ്യത്തിൽ ഉണ്ടാവുക.  ''(23/11/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഔഷധസസ്യ പ്രദർശനോദ്യാനനിർമ്മാണം ആരംഭിച്ചു. അൻപതിലധികം ഔഷധസസ്യങ്ങളാണ് ആദ്യഘട്ടത്തിൽ പ്രദർശനോദ്യത്തിൽ ഉണ്ടാവുക.  ''(01/11/2019)''

'''മികച്ച ക്ലാസ്സ് ലൈബ്രറികൾക്ക് സമ്മാനം നൽകി'''
[[പ്രമാണം:28012 SP 1920 120.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മികച്ച ക്ലാസ്സ് ലൈബ്രറികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വായനമാസാഘോഷത്തോടനുബന്ധിച്ച് ആരംഭിച്ച ക്ലാസ്സ് ലൈബ്രറി തയ്യാറാക്കൽ മലയാള ദിനാഘോഷത്തോടെ പൂർത്തിയാക്കി. ആനുകാലികങ്ങൾ, ബാലസാഹിത്യകൃതികൾ, നിഘണ്ടുക്കൾ തുടങ്ങിയവ ശേഖരിച്ചാണ് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ തയ്യാറാക്കിയിരിക്കുന്നത്. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി  അദ്ധ്യക്ഷൻ ശ്രീ സി. എൽ. പ്രഭകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.. ''(01/11/2019)''

'''മികച്ച കൈയ്യെഴുത്തുമാസികകൾക്ക് സമ്മാനം നൽകി'''
[[പ്രമാണം:28012 SP 1920 121.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മലയാള വാരാഘോഷത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ കൈയ്യെഴുത്തുമാസികാ മത്സരം നടത്തി. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ സ്ക്കൂൾ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു മികച്ച കൈയ്യെഴുത്തു മാസികകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ''(01/11/2019)''

'''സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ'''
[[പ്രമാണം:28012 SP 1920 123.jpeg|thumb|225px|center|

കൂത്താട്ടുകുളം ഉപജില്ലാ സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ ഷാജി ചാക്കോ ഒന്നാം സ്ഥാനം നേടി.''(08/11/2019)''

'''സാമ്പത്തിക സാക്ഷരതാ ബോധവൽക്കരണ ക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 122.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെയും സൗഹൃദ ഫിനാൻഷ്യൽ ലിറ്ററസി സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഫിനാൻഷ്യൽ ആന്റ് ഡിജിറ്റൽ ബോധവൽക്കരണക്ലാസ്സ് നടന്നു. കൂത്താട്ടുകുളം ബ്രാ‍ഞ്ച് മാനേജർ സുനിൽ കുമാർ കെ. ടി.യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ബോധവൽക്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ബാങ്കിങ് ലിറ്ററസി കൗൺസിലർ വിനോദ് എം. ബി., ഐ. ടി. ഡിപ്പാർട്ട്മെന്റിലെ ബിനിൽ കുമാർ വി. എൻ. എന്നിവർ ക്ലാസ്സുകൾ നയിച്ചു. സീനിയർ അക്കൗണ്ടന്റ് ജോർജ് ജോസഫ് സ്വാഗതവും ഗൗരി എസ്. കൃതജ്ഞതയും പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.. ''(08/11/2019)''

'''അർജുൻ സന്തോഷിന് ക്ലേ മോഡലിംഗിന് സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡ്'''
[[പ്രമാണം:28012 SP 1920 124.jpeg|thumb|225px|center|

സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി മാസ്റ്റർ അർജുൻ സന്തോഷ് എ ഗ്രേഡ് നേടി. ''(12/11/2019)''

''''എന്റെ കലാലയം എന്റെ കാവൽ''''
[[പ്രമാണം:28012 SP 1920 125.jpeg|thumb|225px|center|

എക്സൈസ് വകുപ്പിന്റെ വിമുക്തി 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നവംബർ 14 ശിശുദിനത്തിൽ എന്റെ 'കലാലയം എന്റെ കാവൽ' എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് വിദ്യാലയ സംരക്ഷണ മനുഷ്യമതിൽ തീർത്തു. 'എന്റെ വിദ്യാലയം ലഹരിവിമുക്ത വിദ്യാലയം' എന്ന സന്ദേശം രേഖപ്പെടുത്തിയ ബാഡ്ജ് എക്സൈസ് വകുപ്പ് തയ്യാറാക്കി നൽകിയിരുന്നു. ''(14/11/2019)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/678692" എന്ന താളിൽനിന്ന് ശേഖരിച്ചത്