"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:42, 23 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2019→നവംബർ 2019
വരി 431: | വരി 431: | ||
|[[പ്രമാണം:28012 SP 1920 132.jpeg|thumb|225px|center|]] | |[[പ്രമാണം:28012 SP 1920 132.jpeg|thumb|225px|center|]] | ||

''''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ''''
[[പ്രമാണം:28012 SP 1920 131.jpeg|thumb|225px|center| |
''''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ''''
[[പ്രമാണം:28012 SP 1920 131.jpeg|thumb|225px|center| | ||

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ നടന്നു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനൂപ് ജേക്കബ് എം. എൽ. എ. സെമിനാർ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടർ ഡോ. വിഷ്ണു ശ്രീധർ സെമിനാർ നയിച്ചു. മൃഗക്ഷേമ നിയമങ്ങളെക്കുറിച്ചും പേവിഷബാധയെക്കുറിച്ചും തെരുവുനായ നിയന്ത്രണത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സെമിനാറിൽ നഗരസഭാ ഉപാദ്ധ്യക്ഷ വിജയകുമാരി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. വി. ബേബി, നഗരസഭാംഗങ്ങളായ പ്രിൻസ് പോൾ ജോൺ, എൽ വസുമതിയമ്മ, ലിനു മാത്യു, ഗ്രേസി ജോർജ്, സാറാ ടി. എസ്., നളിനി ബാലകൃഷ്ണൻ, പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ സംസാരിച്ചു, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും കൂത്താട്ടുകുളം സീനിയർ വെറ്റിനറി സർജ്ജൻ ഡോ. ഈപ്പൻ ജോൺ കൃതജ്ഞതയും പറഞ്ഞു. കൂത്താട്ടുകുളം മൃഗാശുപത്രിയാണ് പരിപാടി സംഘടിപ്പിച്ചത്. ''(22/11/2019)''
[[പ്രമാണം:28012 SP 1920 |

[[പ്രമാണം:28012 SP 1920 130.jpeg|thumb|225px|center|]]]] | ||

'''അഭിനവ് പി. അനൂപിന് ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം'''
[[പ്രമാണം:28012 SP 1920 133.jpeg|thumb|225px|center| |
'''അഭിനവ് പി. അനൂപിന് ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം'''
[[പ്രമാണം:28012 SP 1920 133.jpeg|thumb|225px|center| | ||
വരി 437: | വരി 437: | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് പി. അനൂപ് എറണാകുളം റവന്യൂജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.''(23/11/2019)''

'''ഔഷധസസ്യ പ്രദർശനോദ്യാനനിർമ്മാണം ആരംഭിച്ചു '''
[[പ്രമാണം:28012 SP 1920 134.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഔഷധസസ്യ പ്രദർശനോദ്യാനനിർമ്മാണം ആരംഭിച്ചു. അൻപതിലധികം ഔഷധസസ്യങ്ങളാണ് ആദ്യഘട്ടത്തിൽ പ്രദർശനോദ്യത്തിൽ ഉണ്ടാവുക. ''(01/11/2019)''

'''മികച്ച ക്ലാസ്സ് ലൈബ്രറികൾക്ക് സമ്മാനം നൽകി'''
[[പ്രമാണം:28012 SP 1920 120.jpeg|thumb|225px|center| | ||