"ഡി.യു.എച്ച്.എസ്.എസ്. തൂത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.യു.എച്ച്.എസ്.എസ്. തൂത (മൂലരൂപം കാണുക)
17:33, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2010→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
No edit summary |
|||
വരി 49: | വരി 49: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ഭൗതിക സൗകര്യങ്ങള്‍ | |||
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് 3 ഏക്കര്‍ 1 സെന്റ് വിസ്തൃതിയുള്ള ക്യാംപസ്. വിശാലമായ ഗ്രൗണ്ട്. മികച്ച കെട്ടിടങ്ങള്‍, മികച്ച ലാബ് സൗകര്യം, ഹയര്‍ സെക്കണ്ടറിയില്‍ മികച്ച ലൈബ്രററി, ഹൈസ്കൂള്‍ തലത്തില്‍ ആധുനിക വല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ലൈബ്രററി, 3 കമ്പ്യൂട്ടര്‍ ലാബുകള്‍, സ്മാര്‍ട്ട് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
കലാ കായിക രംഗം | |||
കലോത്സവങ്ങളില്‍ മികവു പുലര്‍ത്തുന്നതിന്റെ ഫലമായി നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരായിട്ടുണ്ട്. ജില്ലാ സംസ്ഥാന തല മത്സരങ്ങളില്‍ മികവു പുലര്‍ത്തിയ കലാകാരികളും കലാകാരന്മാരും ഈ വിദ്യാലയത്തിലുണ്ട്. | |||
സംസ്ഥാന ജില്ലാ തലത്തില്‍ കായിക മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നു. നിലവില്‍ പെരിന്തല്‍മണ്ണ ഉപജില്ലാ ചാമ്പ്യന്മാരാണ്. ഫുട്ബോളില്‍ ജില്ലാ ചാമ്പ്യന്മാരുമാണ്(ജൂനിയര്‍ & സീനിയര്‍) | |||
ഗാന്ധി ദര്ശന് സമിതി | |||
2009-2010 അധ്യായന വര്‍ഷത്തില്‍ ആരംഭിച്ചു. സി.എം.കൃഷ്ണപ്രഭ (കണ്‍വീനര്‍), വേണുഗോപാലന്‍ (ജോ.കണ്‍വീനര്‍), ഹംസ.കെ.കെ, വിജയലക്ഷ്മി.എ.എന്‍., ജ്യോതി പാര്‍വ്വതി.ആര്., ബാലകൃഷ്ണന്.വി.പി., പാത്തുമ്മ.എന്‍. (മറ്റ് ഭാരവാഹികള്‍) | |||
ഒക്ടോബര്‍ 2 ന് ശുചീകരണം നടത്തി. നവംബര്‍ 19 ന് ഉപജില്ലാ ഗാന്ധി കലോത്സവത്തില്‍ പങ്കെടുത്തു. മൂന്നാം സ്ഥാനം നേടി. | |||
ഗാന്ധി സിനിമ കാണിച്ചു. ഹൈസ്കൂള്‍ , യു.പി വിഭാഗങ്ങളില്‍ ഗാന്ധി പതിപ്പ് ഇറക്കി. | |||
അജയ് കൃഷ്ണന്, അഭിലാഷ്, നീന, അക്ഷര, മുബീന തുടങ്ങിയവര്‍ പത്രാധിപ സമിതി അംഗങ്ങളാണ്. | |||
സ് കൗട്ട് | |||
2005 ല്‍ മലപ്പുറം ജില്ലയിലെ സ്കൗട്ട് ട്രൂപ്പായി അംഗീകരിച്ചു. ശ്രീ.കെ.അബ്ബാസ് മാസ്റ്ററുടെ (എച്ച്.ഡബ്ലിയു.ബി) നേതൃത്വത്തില്‍ അടുക്കും ചിട്ടയോടും കൂടിയുള്ള പരിശീലനം നടന്നു വരുന്നു. നിലവില്‍ 32 വിദ്യാര്‍ത്ഥികള്‍ . 2009-2010 അധ്യായന വര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് രാജ്യപുരസ്കാര്‍, 8 പേര് റൂജിയണല്‍ ട്രൈനിംഗില്‍ പങ്കെടുത്തു. 9 പേര് ത്രിതീയ സോപാനം ടെസ്റ്റ് പാസ്സായി. 8 പേര് ദ്വിതീയ സോപാനം ടെസ്റ്റില്‍ വിജയിച്ചു. 6 പേര് സംസ്ഥാന കേമ്പൂരില്‍ പങ്കെടുത്തു. | |||
സാമൂഹ്യ ശാസ്ത്ര ക്ലബ് | |||
ശ്രീമതി. എ.എന്‍.വിജയലക്ഷ്മി ടീച്ചറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2009-2010 വര്‍ഷത്തില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. | |||
സ്വാതന്ത്ര്യ സമര സേനാനി വെള്ളിനേഴി കല്ല്യാണിക്കുട്ടിയമ്മയുമായി അഭിമുഖം | |||
നിയുക്ത അലിഗഡ് കേമ്പസായ ചേലാമലയിലേക്ക് ഫീല്‍ഡ് ട്രിപ്പ് | |||
ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ടി.ടി.ഐ.പ്രിന്‍സിപ്പല്‍ രമേശന് നായര്‍ ക്ലാസെടുത്തു(ബോധ വല്‍ക്കരണ ക്ലാസ്) | |||
ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ ജീവിതമെന്ന സന്ദേശം എന്നവിഷയത്തെ ആധാരമാക്കി ക്ലാസെടുത്തു | |||
വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |