Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

801 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 നവംബർ 2019
വരി 371: വരി 371:
         പ്രതിഭാധലരെ ആദരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി സ്‌ക്കുളിനു സമീപത്തെ പ്രശസ്ത കവി ശ്രീ കുഞ്ഞപ്പ പട്ടാനൂരിനെ വിദ്യാർത്ഥികൾ സന്ദർശിച്ചു.സ്‌ക്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പൂക്കളുമായി വീട്ടിലെത്തിയ ക‌ുട്ടികളെ കവിയും ക‌ുടുംബവും സ്‌നേഹ മധുരം നൽകി സ്വീകരിച്ചു.

         തന്റെ കവിത എഴുത്തിന് പ്രചോദനവും പ്രോൽസാഹനവുമായ വിദ്യാലയകാലഘട്ടം, കവിതയും സമകാലീക വിഷയങ്ങളും എന്നിവയെപ്പറ്റി അദ്ദേഹം സംസാരിച്ചു.കവിയും കുട്ടികളും കവിതൾ ചൊല്ലി. ഒരു മണിക്കൂറിലധികം ക‌ുട്ടികളുമായി സംവദിച്ച കവി ,മാതൃഭാഷയുമായുള്ള ഹൃദയബന്ധം സൂക്ഷിക്കാൻ പാഠപുസ്തകത്തിന് പുറമെയുള്ള കവിതകളും ച‌ൂണ്ടിക്കാട്ടി.

വായിച്ചും കണ്ടും കേട്ടും അറിഞ്ഞ് മൂല്യബോധമുള്ള പൗരൻമാരായി വളരണം എന്ന സന്ദേശംനൽകിയ കവി ,സ്ക്കൂൾ ലൈബ്രറിയിലേക്കി പുസ്തകങ്ങൾ സമ്മാലിച്ചാണ് വിദ്യാർത്ഥികളെ യാത്ര അയച്ചത്.
മലയാളം അധ്യാപിക ശ്രീമതി സാവിത്രി ടീച്ചർ ,സ്‌ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദൻ ,ദിലീപൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/678502" എന്ന താളിൽനിന്ന് ശേഖരിച്ചത്