"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്പോട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്പോട്സ് (മൂലരൂപം കാണുക)
11:41, 22 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2019→സ്പോർട്സ് 2018 -19
No edit summary |
|||
വരി 26: | വരി 26: | ||
</gallery> | </gallery> | ||
=== '''സ്പോർട്സ് 2019-20''' === | === '''സ്പോർട്സ് 2019-20''' === | ||
ഈ അധ്യയന വർഷത്തെ സ്പോർട്സ് മത്സരങ്ങൾ സെപ്റ്റംബർ 19,20 വ്യാഴം വെള്ളി ദിവസങ്ങളിൽ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി ജെ മാസ്റ്റർ സ്പോർട്സ് ഉദ്‌ഘാടനം ചെയ്തു. കായിക അധ്യാപകൻ സിജു മാസ്റ്റർ സ്വാഗതവും ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി മാസ്റ്റർ ആശംസയും പറഞ്ഞു. നീല, പച്ച, മഞ്ഞ, റോസ് എന്നീ ഹൗസുകളുടെ കീഴിൽ വിദ്യാർത്ഥികൾ വാശിയോടെ മത്സരങ്ങളിൽ പങ്കെടുത്തു. മഞ്ഞഹൗസാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. മത്സരങ്ങളിൽ പങ്കെടുത്തവർക്കും നടത്തുന്ന അധ്യാപകർക്കും നാരങ്ങാവെള്ളവും മോരും വെള്ളവും നൽകി. | |||
<gallery> | |||
</gallery> | |||