"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഫെസ്റ്റിവൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഫെസ്റ്റിവൽസ് (മൂലരൂപം കാണുക)
10:04, 21 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2019→= ഓണാഘോഷം (2019-20
വരി 49: | വരി 49: | ||
</gallery> | </gallery> | ||
= '''ഓണാഘോഷം (2019-20''' = | |||
ഈ അധ്യയന വർഷത്തെ ഓണാഘോഷം02-09-2019ന് സ്കൂളിൽ നടന്നു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി എന്നിവർ പ്രസംഗിച്ചു. ചെണ്ടമേളത്തോട് കൂടി മഹാബലിയെ വരവേറ്റു. പൂക്കള മത്സരം, വിവിധ ഓണക്കളികൾ, പായസത്തോടു കൂടിയ ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. പരിപാടികൾക്ക് ജനറൽ കൺവീനർ മിനി ട്രീസ ഇ.ഡി, ജോയിന്റ് കൺവീനർമാരായ ജയിൻ ആന്റണി കെ, ഷെൽജി പി. ആർ, ജോളി ടി.ഒ എന്നിവർ നേതൃത്വം നൽകി. | |||