Jump to content
സഹായം


"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113: വരി 113:


== '''ശിശ‍ുദിനം 2019-20''' ==
== '''ശിശ‍ുദിനം 2019-20''' ==
ഈ  വർഷത്തെ  ശിശുദിനം  14/ 11/ 2019  ന്  പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ഉദ്‌ഘാടനം ചെയ്ത. ചടങ്ങിൽ പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. പ്രശസ്ത  ശില്പിയും മറ്റം  സെന്റ് ഫ്രാൻസിസ്  സ്കൂളിലെ  പൂർവ വിദ്യാർത്ഥിയുമായ ശശിധരൻ മറ്റത്തിനെ ' പ്രതിഭകൾ വിദ്യാലയത്തിലേക്ക്  എന്ന പരിപാടിയിൽ പൊന്നാടയണിയിച്ചു ആദരിച്ചു. യു പി  വിഭാഗം ശിശുദിനം സമുചിതമായി ആഘോഷിച്ചു .ക്വിസ് ,കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. കുട്ടികൾ നെഹ്‌റു തൊപ്പിയണിഞ്ഞു .P T A  എല്ലാ  കുട്ടികൾക്കും  മധുരപലഹാരങ്ങൾ  വിതരണം ചെയ്തു .
<gallery>
<gallery>
24018childrensday1.jpg
24018childrensday1.jpg
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/677984" എന്ന താളിൽനിന്ന് ശേഖരിച്ചത്