Jump to content
സഹായം

"ഡി.യു.എച്ച്.എസ്.എസ്. തൂത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,802 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2010
വരി 53: വരി 53:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പെരിന്തല്‍മണ്ണ കെ.കെ.എസ്.തങ്ങള്‍, പെരിന്തല്‍മണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഈ സ്കൂളിന് നല്‍കിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവില്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു വരുന്നു.1982 ല്‍ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.  1985 ല്‍ ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പുറത്തിറങ്ങി. 1998ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ യു.പി. വിഭാഗത്തില്‍ 904 വിദ്യാര്‍ത്ഥികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1619 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവര്‍ത്തിച്ചു വരുന്നു.1976 മുതല്‍ സി.കെ.സൈതലവി , 1990 മുതല്‍ രാമ അയ്യര്‍, 1995 മുതല്‍ വി.കെ.വത്സല എന്നിവര്‍ ഈ സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും, കെ.കെ. റഹ് മത്തുള്ള പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/67787" എന്ന താളിൽനിന്ന് ശേഖരിച്ചത്