Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

fghjk
(ertyu)
(fghjk)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
=ലിറ്റിൽ കൈറ്റ്സ്  അവാർഡ്=
=ലിറ്റിൽ കൈറ്റ്സ്  അവാർഡ്=
2018-19 വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ജില്ലാതല അവാർഡിൽ രണ്ടാം സമ്മാനമായ 25000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും നേടാൻ കഴിഞ്ഞത്  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനേ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹമാണ്.
2018-19 വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ജില്ലാതല അവാർഡിൽ രണ്ടാം സമ്മാനമായ 25000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും നേടാൻ കഴിഞ്ഞത്  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനേ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹമാണ്.
[[പ്രമാണം:29010-lt.png]]


=ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-21=
=ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-21=
വരി 205: വരി 210:


= ഐ .ടി മേള=
= ഐ .ടി മേള=
 
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു വന്ന അറക്കുളം വിദ്യാഭ്യാസ ഉപജില്ല ഐ.റ്റി മേള സമാപിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള മേള ഉദ്ഘാടനം ചെയ്തു.
 
കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും എച്ച് എം ഇൻ ചാർജ് ഉഷാകുമാരി കെ പി നന്ദിയും രേഖപ്പെടുത്തി. അറക്കുളം ഉപജില്ലയിലെ എല്ലാ സ്ക്കൂളുകളിൽനിന്നും കുട്ടികൾ പങ്കെടുത്തു.
 
 




വരി 230: വരി 233:
[[പ്രമാണം:29010-sradha.png]]
[[പ്രമാണം:29010-sradha.png]]


=കേരളപ്പിറവി =
=മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും =
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നുവന്ന മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും സമാപിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിറിയക് കെ സെബാസ്റ്റ്യൻ, കെ.കെ. ഷൈലജ എന്നിവർ ആശംസകളർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് കെ.പി. ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടഫി കൊച്ചുറാണി ജോയി, അധ്യാപകരായ ലൂസമ്മ സെബാസ്റ്റ്യൻ, ലിന്റ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
 
 
[[പ്രമാണം:29010-bh.png]]
[[പ്രമാണം:29010-bh.png]]
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/677035...677040" എന്ന താളിൽനിന്ന് ശേഖരിച്ചത്