"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
06:09, 13 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2019fghjk
(dfghjkl) |
(fghjk) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
=ലിറ്റിൽ കൈറ്റ്സ് അവാർഡ്= | =ലിറ്റിൽ കൈറ്റ്സ് അവാർഡ്= | ||
2018-19 വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ജില്ലാതല അവാർഡിൽ രണ്ടാം സമ്മാനമായ 25000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും നേടാൻ കഴിഞ്ഞത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനേ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹമാണ്. | 2018-19 വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ജില്ലാതല അവാർഡിൽ രണ്ടാം സമ്മാനമായ 25000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും നേടാൻ കഴിഞ്ഞത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനേ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹമാണ്. | ||
[[പ്രമാണം:29010-lt.png]] | |||
=ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-21= | =ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-21= | ||
വരി 105: | വരി 110: | ||
=പ്രവേശനോത്സവം= | =പ്രവേശനോത്സവം= | ||
സ്ക്കൂൾ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത സി വി ഉദ്ഘാടനം ചെയ്തു..ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എം മോനിച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ബാങ്ക് പ്രസിഡന്റ് ,പി ടി എ പ്രസിഡന്റ് ശ്രീ കൊന്താലം ഹസൻ ,എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ളസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. | സ്ക്കൂൾ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത സി വി ഉദ്ഘാടനം ചെയ്തു..ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എം മോനിച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ബാങ്ക് പ്രസിഡന്റ് ,പി ടി എ പ്രസിഡന്റ് ശ്രീ കൊന്താലം ഹസൻ ,എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ളസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. | ||
[[പ്രമാണം:29010-pra.png]] | |||
=വായനാദിനാചരണം= | =വായനാദിനാചരണം= | ||
വായനാ ദിനാചരണം എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വായനാദിന പ്രതിജ്ഞയ്ക്കുശേഷം കുട്ടികളുടെ ക്വിസ്, നാടൻ പാട്ട്, വായനാ മത്സരം ,കൈയെഴുത്തു മത്സരം തുടങ്ങിയവ നടത്തി. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം എല്ലാവരുടയും ശ്രദ്ധ പിടിച്ചുപറ്റി. വായനാദിനമഹത് വചനങ്ങളും സന്ദേശങ്ങളും കവികളുടേയും കലാകാരൻമാരുടേയും ശാസ്ത്രജ്ഞൻമാരുടേയും ചിത്രങ്ങളും കൊണ്ട് അക്ഷരമരം അലങ്കരിച്ചു. അധ്യാപകരായ മേഴ്സി ഫിലിപ്പ്, കെ.ജെ നാൻസി എന്നിവർ നേതൃത്വം നൽകി. വിജയികളായ കുട്ടികൾക്ക് എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി , സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. | വായനാ ദിനാചരണം എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വായനാദിന പ്രതിജ്ഞയ്ക്കുശേഷം കുട്ടികളുടെ ക്വിസ്, നാടൻ പാട്ട്, വായനാ മത്സരം ,കൈയെഴുത്തു മത്സരം തുടങ്ങിയവ നടത്തി. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം എല്ലാവരുടയും ശ്രദ്ധ പിടിച്ചുപറ്റി. വായനാദിനമഹത് വചനങ്ങളും സന്ദേശങ്ങളും കവികളുടേയും കലാകാരൻമാരുടേയും ശാസ്ത്രജ്ഞൻമാരുടേയും ചിത്രങ്ങളും കൊണ്ട് അക്ഷരമരം അലങ്കരിച്ചു. അധ്യാപകരായ മേഴ്സി ഫിലിപ്പ്, കെ.ജെ നാൻസി എന്നിവർ നേതൃത്വം നൽകി. വിജയികളായ കുട്ടികൾക്ക് എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി , സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
വരി 141: | വരി 149: | ||
[[പ്രമാണം:29010- | [[പ്രമാണം:29010-can.png]] | ||
= പെൻ ഫ്രണ്ട്സ് = | = പെൻ ഫ്രണ്ട്സ് = | ||
വരി 151: | വരി 159: | ||
=ഹിരോഷിമ ദിനാചരണം= | =ഹിരോഷിമ ദിനാചരണം= | ||
കുടയത്തൂർ ഗവ. ഹയർ സെക്കറിസ്ക്കൂളിൽ ഹിരോഷിമദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി. യു പി എച്ച് എസ് വിഭാഗങ്ങളിലായിക്വിസ് ,പ്രസംഗം, റാലി .കവിതാലാപനം എന്നിവ നടത്തി .എച്ച്.എം ഇൻ ചാർജ് കെ പി ഉഷാകുമാരി ലൂസമ്മ സെബാസ്റ്റൻ, കെ കെ ഷൈലജ ,ലിന്റ ജോസ് ടി അജിത,മേഴ്സി ഫിലിപ്പ് നാൻസി കെ ജെ ഇന്ദുജ പി വി എന്നിവർ നേതൃത്വം നൽകി. | |||
വരി 161: | വരി 169: | ||
=സംസ്കൃതദിനാചരണം= | =സംസ്കൃതദിനാചരണം= | ||
സംസ്കൃത ദിനാചരണം കുടയത്തൂർ ഗ്രാമ പഞാചായത്ത് മെമ്പർ ഷീഭ | |||
[[പ്രമാണം:29010-sam.png]] | [[പ്രമാണം:29010-sam.png]] | ||
വരി 201: | വരി 210: | ||
= ഐ .ടി മേള= | = ഐ .ടി മേള= | ||
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു വന്ന അറക്കുളം വിദ്യാഭ്യാസ ഉപജില്ല ഐ.റ്റി മേള സമാപിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള മേള ഉദ്ഘാടനം ചെയ്തു. | |||
കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും എച്ച് എം ഇൻ ചാർജ് ഉഷാകുമാരി കെ പി നന്ദിയും രേഖപ്പെടുത്തി. അറക്കുളം ഉപജില്ലയിലെ എല്ലാ സ്ക്കൂളുകളിൽനിന്നും കുട്ടികൾ പങ്കെടുത്തു. | |||
വരി 212: | വരി 219: | ||
= ഉച്ച ഭക്ഷണത്തോടൊപ്പം പാട്ടും പദ്ധതി = | = ഉച്ച ഭക്ഷണത്തോടൊപ്പം പാട്ടും പദ്ധതി = | ||
[[പ്രമാണം:29010-nso.png]] | |||
=എന്റെ അമ്മ സ്മാർട്ട് അമ്മ പരിശീലനം = | =എന്റെ അമ്മ സ്മാർട്ട് അമ്മ പരിശീലനം = | ||
വരി 226: | വരി 233: | ||
[[പ്രമാണം:29010-sradha.png]] | [[പ്രമാണം:29010-sradha.png]] | ||
= | =മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും = | ||
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നുവന്ന മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും സമാപിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിറിയക് കെ സെബാസ്റ്റ്യൻ, കെ.കെ. ഷൈലജ എന്നിവർ ആശംസകളർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് കെ.പി. ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടഫി കൊച്ചുറാണി ജോയി, അധ്യാപകരായ ലൂസമ്മ സെബാസ്റ്റ്യൻ, ലിന്റ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. | |||
[[പ്രമാണം:29010-bh.png]] |