Jump to content
സഹായം

"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,783 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 നവംബർ 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:

== ചരിത്രം ==
== ചരിത്രം ==

ചരിത്രത്തിലേക്ക്  ഒരു എത്തിനോട്ടം

വിദ്യാഭ്യാസ  സ്ഥാപനങ്ങൾ സാര്വത്രികമാകുന്ന  ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് ഹൈസ്കൂളുകൾ  സാധാരണക്കാർക്കു അന്യമായിരുന്ന  ഒരു സാഹചര്യത്തിൽ  1931 ലാണ്  ശ്രീ  A. N. P. നായർ ഒരു മലയാളം സ്കൂൾ  വിഥാലയ ഭൂഷിണി  ഇൻസ്റ്റിറ്റ്യൂഷൻ എന്നാ പേരിൽ ചെട്ടികുളങ്ങരയിൽ  ആരംഭിച്ചത്. 1934 ൽ അത്  മലയാളം high സ്കൂളായി  ഉയർന്നു. തിരുവല്ലയിലും , കൊല്ലത്തും മാത്രമേ അന്ന് സർക്കാർ high സ്കൂളുകൾ  ഉണ്ടായിരുന്നോള്ളൂ. ഓണാട്ടുകരയുടെ  സമഗ്രമായ വളർച്ചക്കായി  അദ്ദേഹമേ കായംകുളത്തും , കരുനാഗപ്പള്ളിയിലും  തഴവയിലും  ഓരോ ഇംഗ്ലീഷ്  മീഡിയം  സ്കൂളുകളും സ്ഥാപിച്ചു

1947ൽ  മലയാളം മിഡ്‌ഡിലെ സ്കൂൾ ഇംഗ്ലീഷ് മിഡിൽ  സ്കൂൾ ആയും 1949 ൽ ഇംഗ്ലീഷ് high സ്കൂളായി ഉയർത്തപ്പെട്ടു

1967 ൽ, 5std  മുതൽ SSLC  വരെ ഉള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര  ഡിവിഷനുകളും  ആരംഭിച്ചു

1937 ൽ  ഹയർ ഗ്രേഡ് training  സ്കൂൾ തുടങ്ങി. 1950 ൽ scout ആൻഡ് ഗൈഡ്സ്ഉം  1957 ൽ പുരുഷവിഭാഗം  NCCയും 2005 ൽ പെണ്കുട്ടികളയുടെ വിഭാഗം നിക്ക് ആരംഭിച്ചു

1982, കനകജൂബിലി  ആഘോഷിച്ച യീ  സ്ഥാപനം അകാലതെ  ആലപ്പുഴ  revenue  ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്നവ ബഹുമതി  നേടിയിട്ടുണ്ട്

അമൂല്യ ഗ്രന്ഥങ്ങൾ  ഉൾകൊള്ളുന്ന ഒരു ലൈബ്രറി,  ഭൗതിക  സാഹചര്യങ്ങൾ ഒത്തഇണ് ങ്ങീയ  ഒരു  laboratory  സ്കൂളിൽ സജീവമാണ്. 1996 മുതൽ സുസജ്ജമായൊരു  കമ്പ്യൂട്ടർ ലാബും  പ്രവർത്തിക്കുന്നുണ്ട്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676505" എന്ന താളിൽനിന്ന് ശേഖരിച്ചത്