"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities (മൂലരൂപം കാണുക)
09:02, 5 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2019→2019-20
No edit summary |
|||
വരി 22: | വരി 22: | ||
===മുളദിനം ആചരിച്ചു=== | ===മുളദിനം ആചരിച്ചു=== | ||
[[പ്രമാണം:Muladinam GGHSSKalladathur-1.jpg|thumb| | [[പ്രമാണം:Muladinam GGHSSKalladathur-1.jpg|thumb|165px|എച്ച്.എം. പി.വി.റഫീഖ് മുള തൈ നട്ട് മുള ദിനം ആചിരിക്കുന്നു.]] | ||
2019 സെപ്റ്റംബർ 18ന് ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക മുള ദിനം ആചരിച്ചു. പരിസ്ഥിതി ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു. രാജേഷ്, വി.എം.ബീന, എം.കെ.ഉണ്ണികൃഷ്ണൻ, താജിഷ്, കെ.ജാനകി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ചേർന്നു മുളത്തൈകൾ നട്ടു. | 2019 സെപ്റ്റംബർ 18ന് ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക മുള ദിനം ആചരിച്ചു. പരിസ്ഥിതി ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു. രാജേഷ്, വി.എം.ബീന, എം.കെ.ഉണ്ണികൃഷ്ണൻ, താജിഷ്, കെ.ജാനകി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ചേർന്നു മുളത്തൈകൾ നട്ടു. | ||
വരി 28: | വരി 28: | ||
[[പ്രമാണം:Adhyapakadinam-1.jpg|thumb|left|205px|സ്കൂളിലെ എച്ച്.എം. ശ്രീ പി.വി.റഫീക് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.]] | [[പ്രമാണം:Adhyapakadinam-1.jpg|thumb|left|205px|സ്കൂളിലെ എച്ച്.എം. ശ്രീ പി.വി.റഫീക് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.]] | ||
2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്... | 2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്... | ||
===ഉല്ലാസപ്പറവകൾ=== | |||
[[പ്രമാണം:Ullasapparavakal-1.jpg|thumb|200px|പരിപാടിയുടെ പോസ്റ്റർ]] | |||
2019 ആഗസ്റ്റ് 22-23 ദിവസങ്ങളിൽ സ്കൂളിലെ അധ്യാപകർക്കായി ഉല്ലാസപ്പറവകൾ എന്ന പരിപാടി നടത്തി. ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതി എന്നതായിരുന്നു ഈ പരിപാടിയിലൂടെ നടത്തിയത്. രണ്ട് ദിവസങ്ങളിലായാണ് ഈ പരിപാടി നടത്തിയത്. ശ്രീമതി ഗീതാ ജയന്തി (വാർഡ് മെമ്പർ ) ഈ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ. പി.കെ രാമകൃഷ്ണൻ (പി.ടി.എ പ്രസിഡന്റ്) അദ്ധ്യക്ഷതയും വഹിച്ചു. | |||
<h1>ചിത്രശാല</h1> | <h1>ചിത്രശാല</h1> | ||
വരി 65: | വരി 70: | ||
പ്രമാണം:Adhyapakadinam-7.jpg|thumb|സ്കൂളിലെ അധ്യാപകനായ ഗോകുൽ ദാസ് സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു. | പ്രമാണം:Adhyapakadinam-7.jpg|thumb|സ്കൂളിലെ അധ്യാപകനായ ഗോകുൽ ദാസ് സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു. | ||
പ്രമാണം:Adhyapakadinam-8.jpg|thumb|സ്കൂളിലെ അധ്യാപകനായ ദിവാകരൻ സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു. | പ്രമാണം:Adhyapakadinam-8.jpg|thumb|സ്കൂളിലെ അധ്യാപകനായ ദിവാകരൻ സാറിന് പൂച്ചെണ്ടും ആശംസ കാർഡും JRC യൂണിറ്റംഗങ്ങൾ നൽകുന്നു. | ||
</gallery> | |||
===ഉല്ലാസപ്പറവകൾ=== | |||
<gallery> | |||
പ്രമാണം:Ullasapparavakal-2.jpg|thumb|പരിപാടിയിൽ നിന്ന് | |||
പ്രമാണം:Ullasapparavakal-3.jpg|thumb|പരിപാടിയിൽ നിന്ന് | |||
പ്രമാണം:Ullasapparavakal-4.jpg|thumb|പരിപാടിയിൽ നിന്ന് | |||
പ്രമാണം:Ullasapparavakal-5.jpg|thumb|പരിപാടിയിൽ നിന്ന് | |||
</gallery> | </gallery> |