Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 279: വരി 279:

'''ബഹിരാകാശ വാരാഘോഷം'''

'''ബഹിരാകാശ വാരാഘോഷം'''

[[പ്രമാണം:28012 SP 1920 79.jpeg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 79.jpeg|thumb|225px|center|]]
|}റെ ആഭിമുഖ്യത്തിൽ

{| class="wikitable"
{| class="wikitable"

'''ഉപജില്ലാ സയൻസ് ടാലന്റ് സെർച്ച് പരീക്ഷാവിജയി'''
[[പ്രമാണം:28012 SP 1920 75.jpg|thumb|225px|center|

'''ഉപജില്ലാ സയൻസ് ടാലന്റ് സെർച്ച് പരീക്ഷാവിജയി'''
[[പ്രമാണം:28012 SP 1920 75.jpg|thumb|225px|center|
വരി 372: വരി 372:
||[[പ്രമാണം:28012 SP 1920 110.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 110.jpeg|thumb|225px|]]

==നവംബർ 2019==
{| class="wikitable"

നവംബർമാസ വാർത്തകൾ

''''അക്കാദമിക മികവിന് അംഗീകാരം''''
[[പ്രമാണം:28012 Sp 1920 67.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒന്നാം ടേം പരീക്ഷയിൽ ആദ്യ മൂന്നു മികച്ച സ്ഥാനങ്ങൾ നേടിയ അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്ക്കൂൾ അസംബ്ലിയിൽ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു.
[[പ്രമാണം:28012 Sp 1920 68.jpg|thumb|225px|center]]

കൃഷ്ണ അനിൽ (പ്ലസ് ടു സയൻസ് ഒന്നാം സ്ഥാനം), ആൻ സിഷ ബെന്നി (പ്ലസ് ടു സയൻസ് രണ്ടാം സ്ഥാനം), അനസ ബെന്നി (പ്ലസ് ടു സയൻസ് മൂന്നാം സ്ഥാനം), അഹല്യ വി. എ. (പ്ലസ് ടു കൊമേഴ്സ് ഒന്നാം സ്ഥാനം), ഗൗതം കൃഷ്ണ (പ്ലസ് ടു കൊമേഴ്സ് രണ്ടാം സ്ഥാനം), നിഖിൽ മോഹൻ (പ്ലസ് ടു കൊമേഴ്സ് മൂന്നാം സ്ഥാനം), മരിയ ജോസ് (പ്ലസ് വൺ സയൻസ് ഒന്നാം സ്ഥാനം), ഐഡ മറിയം സുനിൽ (പ്ലസ് വൺ സയൻസ് രണ്ടാം സ്ഥാനം), അപർണ സന്തോഷ് (പ്ലസ് വൺ സയൻസ് മൂന്നാം സ്ഥാനം), സഞ്ജയ് കൃഷ്ണ (പ്ലസ് വൺ കൊമേഴ്സ് ഒന്നാം സ്ഥാനം), അർജുൻ കൃഷ്ണ (പ്ലസ് വൺ കൊമേഴ്സ് രണ്ടാം സ്ഥാനം), ഹരികൃഷ്ണൻ (പ്ലസ് വൺ കൊമേഴ്സ് മൂന്നാം സ്ഥാനം), ഹരികൃഷ്ണൻ അശോക് (പത്താംക്ലാസ്സ് ഒന്നാം സ്ഥാനം), അശ്വതി മുരളി (പത്താംക്ലാസ്സ് രണ്ടാം സ്ഥാനം), ഗൗരി എസ്., നന്ദന ജയകുമാർ (പത്താംക്ലാസ്സ് മൂന്നാം സ്ഥാനം), സൂര്യ എസ്. കരുൺ (ഒമ്പതാംക്ലാസ്സ് ഒന്നാം സ്ഥാനം), ഗൗരി കൃഷ്ണ വി. (ഒമ്പതാംക്ലാസ്സ് രണ്ടാം സ്ഥാനം), നന്ദന അനിൽ (ഒമ്പതാംക്ലാസ്സ് മൂന്നാം സ്ഥാനം), എയ്‍ഞ്ചൽ അന്ന ബേബി (എട്ടാംക്ലാസ്സ് ഒന്നാം സ്ഥാനം), കൃഷ്ണ രാജൻ (എട്ടാംക്ലാസ്സ്  രണ്ടാം സ്ഥാനം), പാർവ്വതി ബി. നായർ (എട്ടാംക്ലാസ്സ്  മൂന്നാം സ്ഥാനം), ആൽബിൻ കെ. റെജി, അനു രാജേഷ് (ഏഴാം ക്ലാസ്സ് ഒന്നാം സ്ഥാനം), സാന്ദ്ര സി. രാജേഷ് (ആറാം ക്ലാസ്സ് ഒന്നാം സ്ഥാനം), അന്ന സണ്ണി  (അഞ്ചാം ക്ലാസ്സ് ഒന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാർഹരായത്..''(01/10/2019)''

[[പ്രമാണം:28012 Sp 1920 66.jpg|thumb|225px|center|]]

'''ഒക്ടോബർ ഒന്ന് 'ലോക വയോജനദിനം' '''
[[പ്രമാണം:28012 SP 1920 65.jpeg|thumb|225px|center|

ഈ വയോജനദിനത്തിൽ ഞങ്ങളുടെ കാർത്ത്യായനിഅമ്മയ്ക്ക് ഒരു ചെറിയ സമ്മാനം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എൻ . എസ്‍. എസ്. യൂണിറ്റ് അംഗങ്ങൾ ‍‍‍‍‍കാർത്ത്യായനിഅമ്മയ്ക്ക് മുണ്ടും പുതപ്പും സമ്മാനിച്ചു.''(01/10/2019)''

'''ഉപജില്ലാ ഗണിതശാസ്ത്രക്വിസ് വിജയികൾ '''
[[പ്രമാണം:28012 SP 1920 69.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗണിതക്വിസ് മത്സരത്തിൽ  കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ആൽബിൻ കെ. റജി (യു.പി. വിഭാഗം ഒന്നാം സ്ഥാനം), ആര്യ സുരേഷ് (എച്ച്. എസ്. വിഭാഗം മൂന്നാം സ്ഥാനം), കൃഷ്ണ അനിൽ (ഹയർ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം) എന്നിവർ വിജയികളായി. ''(01/10/2019)''

'''മൂന്നാം വട്ടവും മുറം നിറയെ പച്ചക്കറി'''
[[പ്രമാണം:28012 Sp 1920 65.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു വരുന്ന പച്ചക്കറിക്കൃഷിയുടെ മൂന്നാം വട്ട വിളവെടുപ്പ്.

'''ശാസ്ത്രോത്സവം 2019 സംഘാടകസമിതി രൂപീകരണം'''
[[പ്രമാണം:28012 SP 1920 70.jpg|thumb|225px|center|

ഒക്ടോബർ 15, 16 തീയതികളിൽ നടക്കുന്ന കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു, മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം, എ.ഇ.ഒ. ജോർജ് തോമസ്, ഉപജില്ലാ എച്ച്.എം.ഫോറം സെക്രട്ടറി എ. വി. മനോജ്, ഉപജില്ലയിലെ പ്രഥമാദ്ധ്യാപകർ, ക്ലബ്ബ് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ''(03/10/2019)''

'''ഗാന്ധിജയന്തി വാരാഘോഷം'''
[[പ്രമാണം:28012 SP 1920 71.jpg|thumb|225px|center|

വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബും ചേർന്ന് മഹാത്മാഗാന്ധി ക്വിസ് മത്സരവും ഉപന്യാസമത്സരവും സംഘടിപ്പിച്ചു. ഹൈസ്ക്കൂൾ വിഭാഗം മഹാത്മാഗാന്ധി ക്വിസ് മത്സരത്തിൽ ആൽബിൻ ഷാജി ചാക്കോ, 10എ (ഒന്നാം സ്ഥാനം), പാർവ്വതി ബി. നായർ, 8 ബി (രണ്ടാം സ്ഥാനം), അഭിനവ് പി. അനൂപ്, 9 ബി (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. 'ലഹരി - പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കൃഷ്ണപ്രിയ എം. എ. (10 എ), ഗൗരി എസ്. (10 ബി), ദേവിക കെ. ബാബു (10 എ)എന്നിവർ ഹൈസ്ക്കൂൾ വിഭാഗത്തിലും പാർവ്വതി സതീഷ് (+1 സയൻസ്), അനസ ബെന്നി (+2 സയൻസ്), സഞ്ജയ് കൃഷ്ണ (+1 കൊമേഴ്സ്) എന്നിവർ ഹയർ സെക്കന്ററി വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി ഓഫീസറുമായ കെ. പി. സജികുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ''(04/10/2019)''

'''ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് വിജയി'''
[[പ്രമാണം:28012 SP 1920 72.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ആൽബിൻ ഷാജി ചാക്കോ രണ്ടാം സ്ഥാനം നേടി. ''(04/10/2019)''

'''മഴമാപിനിയും ചെടിച്ചട്ടികളും സമ്മാനിച്ചു'''
[[പ്രമാണം:28012 SP 1920 73.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് കൂത്താട്ടുകുളം റോട്ടറിക്ലബ്ബ് മഴമാപിനിയും ചെടിച്ചട്ടികളും സമ്മാനിച്ചു. ഒക്ടോബർ നാലിന് രാവിലെ സ്ക്കൂളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം മുഖ്യാതിഥിയായി.  റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോൺസൺ ടി. എ., പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു, റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡന്റ് സണ്ണി എം. ജെ. എന്നിവർ പങ്കെടുത്തു. ''(04/10/2019)''
[[പ്രമാണം:28012 SP 1920 74.jpg|thumb|225px|center|]]]]

'''ബഹിരാകാശ വാരാഘോഷം'''

[[പ്രമാണം:28012 SP 1920 79.jpeg|thumb|225px|center|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675603" എന്ന താളിൽനിന്ന് ശേഖരിച്ചത്