Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 351: വരി 351:
{| class="wikitable"
{| class="wikitable"

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ'''

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ'''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ

കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോൽസവത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ നടന്നു. എൽ. പി. വിഭാഗം ഗണിതശാസ്ത്രമേളയിൽ ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. വടകര (42), സെന്റ് പോൾസ് എൽ.പി.എസ്. മുത്തോലപുരം (34), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (25) എന്നീ സ്ക്കൂളുകൾ ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. യു. പി. വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (49), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (38), സെന്റ് പോൾസ് എൽ.പി.എസ്. മുത്തോലപുരം (37) എന്നീ സ്ക്കൂളുകളും ഹൈസ്ക്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (105), സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം (84), ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്. കൂത്താട്ടുകുളം  (52) എന്നീ സ്ക്കൂളുകളും ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. ഐ. ടി. മേള യു. പി. വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (24), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (20), ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്. കൂത്താട്ടുകുളം  (15) എന്നീ സ്ക്കൂളുകളും ഹൈസ്ക്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (66), ഹൈസ്ക്കൂൾ കൂത്താട്ടുകുളം (39), സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം (36) എന്നീ സ്ക്കൂളുകളും ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.''(16/10/2019)''

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളയിൽ നിന്ന്

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളയിൽ നിന്ന്

വരി 360: വരി 359:
||[[പ്രമാണം:28012 SP 1920 104.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 104.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 105.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 105.jpeg|thumb|225px|]]

{| class="wikitable"

''''നൈതികം 2019' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ'''

ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ അഭിയാൻ, കേരളം സംഘടിപ്പിക്കുന്ന പരിപാടിയാണു് നൈതികം. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വങ്ങൾ , കടമകൾ, അവകാശങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ധാരണ ഉണ്ടാക്കുന്നതിനും തുടർന്ന് സ്കൂൾ തല ഭരണഘടന തയ്യാറാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നൈതികം വിഭാവനം ചെയ്യുന്നത്. സ്കൂൾ തല ഭരണഘടനയും കുട്ടികളുടെ അവകാശ രേഖയും തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന്ന് കൂത്താട്ടുകളം ഉപജില്ലയിലെ അദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല 2019 ഒക്ടോബർ 30 ന് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. സംസ്ഥാനമൊട്ടാകെ നടക്കുന്ന ഈ പരിപാടിയിൽ മികച്ച സ്കൂൾ ഭരണഘടനയ്ക്ക് വിവിധ തലങ്ങളിൽ സമ്മാനങ്ങൾ നൽകും. രാവിലെ 9.30 ന് കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ശില്പശാല ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ അഭിയാൻ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസർ സജോയ് ജോർജ് പദ്ധതി വിശദീകരണം നടത്തി. കൂത്താട്ടുകുളം ബി.പി.ഓ. പി. എസ്. സന്തോഷ് ആശംസയും സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും പറഞ്ഞു. അഡ്വ. സീന ജോൺസൺ വിദ്യാർത്ഥികൾക്കായി ഭരണഘടനയും പൗരന്മാരും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. തുർന്ന് അദ്ധ്യാപകർക്കായി നടന്ന ശില്പശാല അഡ്വ. സീന ജോൺസൺ, ബി. ആർ.സി. ട്രെയ്‌നർ എൻ. ജയശ്രീ, പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ പൊളിറ്റിക്‌സ് അദ്ധ്യാപിക ഷിന്റു സക്കറിയ എന്നിവർ നയിച്ചു. വൈകുന്നേരം നാലുമണിക്ക് ട്രൈഔട്ട് ക്ലാസ്സിലുടെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന തയ്യാറാക്കിയ സ്ക്കൂൾ ഭരണഘടയുടെയും കുട്ടികളുടെ അവകാശരേഖയുടെയും പ്രകാശനവും നടന്നു. ''(30/10/2019)''

{| class="wikitable"

'നൈതികം 2019' ശില്പശാലയിൽ നിന്ന്

|[[പ്രമാണം:28012 SP 1920 111.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 108.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 109.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 110.jpeg|thumb|225px|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675547" എന്ന താളിൽനിന്ന് ശേഖരിച്ചത്