Jump to content
സഹായം

"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==2019-20==
==2019-20==
===ഗോഖലെ സ്കൂളിൽ ശ്രദ്ധ പദ്ധതിക്ക് തുടക്കമായി===
[[പ്രമാണം:Shradha.jpg|thumb|ശ്രദ്ധ പരിപാടിയിൽ നിന്ന്]]
2019 നവംബർ 2ന് ഗോഖലെ ഗവ. ഹൈസ്കൂളിൽ പഠനത്തിൽ പിന്നോക്കം പ്രയാസമനുഭവിക്കുന്ന 3 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് "ശ്രദ്ധ' പദ്ധതി ശനിയാഴ്ച ക്യാമ്പോട് കൂടി ആരംഭിച്ചു. തെരഞ്ഞെടുത്ത 160 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയായിരുന്നു ആരംഭം. വാർഡ് മെമ്പർ ഗീതാജയന്തി ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ പുഷ ടീച്ചർ, സിന്ധു ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ദിവാകരൻ മാഷ്, ഷിജു, റോസ് ലി ടീച്ചർ, ജംഷീല, താജിഷ്, രൂപേഷ്, ജാനകി ടീച്ചർ, ബിന.വി.എം, ബിന.ടി.പി, വിലാസിനി, ഗോകുൽദാസ്, ശ്രീകാന്ത്, ജാസ്മിൻ, ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു.
===സയൻസ് ക്ലബ് അംഗങ്ങൾക്കായി ആയുർവേദ ക്ലാസ് സംഘടിപ്പിച്ചു===
===സയൻസ് ക്ലബ് അംഗങ്ങൾക്കായി ആയുർവേദ ക്ലാസ് സംഘടിപ്പിച്ചു===
[[പ്രമാണം:Aayurvedha class-1.jpg|thumb|100px|ആയുവേദ ക്ലാസ്സിൽ നിന്ന്]]
[[പ്രമാണം:Aayurvedha class-1.jpg|thumb|100px|ആയുവേദ ക്ലാസ്സിൽ നിന്ന്]]
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675585" എന്ന താളിൽനിന്ന് ശേഖരിച്ചത്