"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:09, 24 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2019→ഒക്ടോബർ 2019
വരി 347: | വരി 347: | ||

'''ഉപജില്ലാ ഐ. ടി. ക്വിസ് വിജയി'''
[[പ്രമാണം:28012 SP 1920 92.jpg|thumb|225px|center| |
'''ഉപജില്ലാ ഐ. ടി. ക്വിസ് വിജയി'''
[[പ്രമാണം:28012 SP 1920 92.jpg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ഹരികൃഷ്ണൻ അശോക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ ഐ. ടി. ക്വിസിൽ രണ്ടാം സ്ഥാനം നേടി.'' (15/10/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ഹരികൃഷ്ണൻ അശോക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ ഐ. ടി. ക്വിസിൽ രണ്ടാം സ്ഥാനം നേടി.'' (15/10/2019)''

{| class="wikitable" | |||

''''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ'''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ | |||
കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോൽസവത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ നടന്നു. എൽ. പി. വിഭാഗം ഗണിതശാസ്ത്രമേളയിൽ ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. വടകര (42), സെന്റ് പോൾസ് എൽ.പി.എസ്. മുത്തോലപുരം (34), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (25) എന്നീ സ്ക്കൂളുകൾ ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. യു. പി. വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (49), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (38), സെന്റ് പോൾസ് എൽ.പി.എസ്. മുത്തോലപുരം (37) എന്നീ സ്ക്കൂളുകളും ഹൈസ്ക്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (105), സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം (84), ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്. കൂത്താട്ടുകുളം (52) എന്നീ സ്ക്കൂളുകളും ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. ഐ. ടി. മേള യു. പി. വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (24), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (20), ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്. കൂത്താട്ടുകുളം (15) എന്നീ സ്ക്കൂളുകളും ഹൈസ്ക്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (66), ഹൈസ്ക്കൂൾ കൂത്താട്ടുകുളം (39), സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം (36) എന്നീ സ്ക്കൂളുകളും ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.''(16/10/2019)''

{| class="wikitable" | |||

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളയിൽ നിന്ന്

|[[പ്രമാണം:28012 SP 1920 102.jpeg|thumb|225px|]] | |||
||[[പ്രമാണം:28012 SP 1920 103.jpeg|thumb|225px|]] | |||
||[[പ്രമാണം:28012 SP 1920 104.jpeg|thumb|225px|]] | |||
||[[പ്രമാണം:28012 SP 1920 105.jpeg|thumb|225px|]] | |||