Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 341: വരി 341:

'''ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിജയി'''

[[പ്രമാണം:28012 SP 1920 95.jpeg|thumb|225px|center|

'''ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിജയി'''

[[പ്രമാണം:28012 SP 1920 95.jpeg|thumb|225px|center|

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ഹരികൃഷ്ണൻ അശോക് ഒന്നാം സ്ഥാനം നേടി. ''(16/10/2019)''

'''അക്ഷരമുറ്റം ക്വിസ് മത്സരവിജയികൾ'''
[[പ്രമാണം:28012 SP 1920 85.jpg|thumb|225px|center|

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് പ്രവൃത്തിപരിചയ മേള റണ്ണർ അപ്'''
[[പ്രമാണം:28012 SP 1920 101.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ജെയിൻ ‍ഷാജി (ഹൈസ്ക്കൂൾ വിഭാഗം നാലാം സ്ഥാനം), ഐഡ മറിയം സുനിൽ (ഹയർ സെക്കന്ററി വിഭാഗം നാലാം സ്ഥാനം) എന്നിവർ വിജയികളായി. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു.'' (12/10/2019)''

കൂത്താട്ടുകുളം ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഹൈസ്ക്കൂൾ വിഭാഗം റണ്ണർ അപ് നേടി. നിൽബി ബാബു (ബീഡ്സ് വർക്ക് ഒന്നാം സ്ഥാനം), അഭിഷേക് അജയൻ (കയർ ഡോർമാറ്റ് ഒന്നാം സ്ഥാനം), ആൽവിന ആൻ ജെയിംസ് വെജിറ്റബിൾ പ്രിന്റിംഗ് ഒന്നാം സ്ഥാനം), അശ്വിൻ ബിജു (പാംലീവ്സ് പ്രോ‍ക്ട്സ് ഒന്നാം സ്ഥാനം), സൂരജ് വി. എസ് (എംബ്രോയ്ഡറി രണ്ടാം സ്ഥാനം), സ്നേഹാമോൾ ജോജോ (പേപ്പർ ക്രാഫ്റ്റ് രണ്ടാം സ്ഥാനം), ആദിത്യ മാധവൻ ( വുഡ് കാർവിംഗ് രണ്ടാം സ്ഥാനം), ഗോകുൽ ഇ. കെ. (മെറ്റൽ എൻഗ്രേവിംഗ് രണ്ടാം സ്ഥാനം), അജയ് സുരേഷ് (മോഡലിങ് വിത്ത് ക്ലെ മൂന്നാം സ്ഥാനം), ശ്രീഹരി സാജു (നെറ്റ് മെയ്ക്കിങ് രണ്ടാം സ്ഥാനം),  കാർത്തിക് എൻ. എസ്. (ഫാബ്രിക് പെയിന്റിംഗ് എ ഗ്രേഡ്), ജീവൻ സന്തോഷ് (ത്രെഡ് പാറ്റേൺസ് ബി ഗ്രേഡ്), അനുമോൾ ബിനു (ഡോൾ മെയ്ക്കിങ് വിത്ത് വെയ്സ്റ്റ് മെറ്റീരിയൽസ് ബി ഗ്രേഡ്), അലീന ഫിലിപ്പ് (പപ്പറ്റ് മെയ്ക്കിങ് ബി ഗ്രേഡ്), നന്ദു മനോജ് (അബ്രലാ മെയ്ക്കിങ് ബി ഗ്രേഡ്) എന്നിവർ വിജയികളായി.'' (15/10/2019)''
[[പ്രമാണം:28012 SP 1920 100.jpeg|thumb|225px|center|കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രവൃത്തിപരിചയ മേള ടീം]]]]

'''സ്ക്കൂൾ പ്രവൃത്തിപരിചയമേള നടത്തി'''
[[പ്രമാണം:28012 SP 1920 86.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രവൃത്തിപരിചയമേള 2019 ഒക്ടോബർ 12 ശനിയാഴ്ച പ്രവൃത്തിപരിചയ ക്ലബ്ബ് കൺവീനർ സിന്ധു എം. പി.യുടെ നേതൃത്വത്തിൽ നടന്നു. വിവിധവിഭാഗങ്ങളിലായി മുപ്പതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.'' (12/10/2019)''

'''ലിറ്റിൽകൈറ്റ്സിന് റോബോട്ടിക്‌സ് പരിശീലനം'''
[[പ്രമാണം:28012 SP 1920 91.jpg|thumb|225px|center|

'''ലിറ്റിൽകൈറ്റ്സിന് റോബോട്ടിക്‌സ് പരിശീലനം'''
[[പ്രമാണം:28012 SP 1920 91.jpg|thumb|225px|center|

പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ഒക്ടോബർ 10,11 തീയതികളിൽ നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019 ന് മുന്നോടിയായി നടന്ന ദ്വിദിന റോബോട്ടിക്സ് പരിശീലപരിപാടിയിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവർ പങ്കെടുത്തു. ''(11/10/2019)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674696" എന്ന താളിൽനിന്ന് ശേഖരിച്ചത്