"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി (മൂലരൂപം കാണുക)
22:14, 9 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം ==[[ചിത്രം:saint-catherine.jpg]] | == ചരിത്രം ==[[ചിത്രം:saint-catherine.jpg]] | ||
<font size=4 color=blue> | |||
1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക് രൂപംനല്‍കി.[[ശ്രീ.കുടക്കച്ചിറ ദേവസ്യാ]] ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫാ.അലോഷ്യസ് ഡിസില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍ സ്പെക്ടര്‍ ശ്രീ. അനന്തക്കുറുപ്പിന്‍റെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂള്‍ 1942 ജൂണ്‍ 2 ന് ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി | 1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക് രൂപംനല്‍കി.[[ശ്രീ.കുടക്കച്ചിറ ദേവസ്യാ]] ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫാ.അലോഷ്യസ് ഡിസില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍ സ്പെക്ടര്‍ ശ്രീ. അനന്തക്കുറുപ്പിന്‍റെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂള്‍ 1942 ജൂണ്‍ 2 ന് ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി | ||
ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളാസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന്‍ ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന്‍ മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന്‍ സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നിയമിതരായി. റവ.ഫാ.ജോര്‍ജ് കഴിക്കച്ചാലിലിന്‍റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്‍റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്‍റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യന്‍ വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1998 ല്‍ ഇതൊരു ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. | ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളാസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന്‍ ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന്‍ മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന്‍ സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നിയമിതരായി. റവ.ഫാ.ജോര്‍ജ് കഴിക്കച്ചാലിലിന്‍റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്‍റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്‍റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യന്‍ വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1998 ല്‍ ഇതൊരു ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. | ||
</font> | </font> | ||
<font size= | <font size=6 color=green>== [[ചിത്രം:Fish-04.gif]]'''ഭൗതികസൗകര്യങ്ങള്‍''' [[ചിത്രം:Fish-04.gif]]==</font size=5 color=green> | ||
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ 10 വരെ ക്ളാസ്സുകളിലായി 34 ഡിവിഷനില്‍ 1285 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയന്‍സ് ലാബും 14 കംപ്യട്ടറുകള്‍ ഉള്‍പ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടര്‍ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോള്‍ കോര്‍ട്ട് , വോളിബോള്‍ കോര്‍ട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂള്‍ അങ്കണത്തിന്‍റെ ഭംഗിവര്‍ദ്ധിപ്പിക്കുന്നു. | <font size=4 color=brown> | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | 4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ 10 വരെ ക്ളാസ്സുകളിലായി 34 ഡിവിഷനില്‍ 1285 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയന്‍സ് ലാബും 14 കംപ്യട്ടറുകള്‍ ഉള്‍പ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടര്‍ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോള്‍ കോര്‍ട്ട് , വോളിബോള്‍ കോര്‍ട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂള്‍ അങ്കണത്തിന്‍റെ ഭംഗിവര്‍ദ്ധിപ്പിക്കുന്നു. </font> | ||
==<font size=6 color=orange> '''''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ '''''</font>== | |||
* [[സ്കൗട്ട് & ഗൈഡ്സ്.15011]] | * [[സ്കൗട്ട് & ഗൈഡ്സ്.15011]] | ||
* [[ജൂനിയര്‍ റെഡ് ക്രോസ് ]] | * [[ജൂനിയര്‍ റെഡ് ക്രോസ് ]] |