"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം/ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം/ലേഖനങ്ങൾ (മൂലരൂപം കാണുക)
18:59, 9 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==ശാസ്ത്രലേഖനങ്ങള്‍== | ==ശാസ്ത്രലേഖനങ്ങള്‍== | ||
**ഓസോണ്‍ കുടയും ആഗോള താപനവും ** | |||
[[ചിത്രം:Dvhss_lekhanam_Title.jpg|center|]] | |||
ഓസോണ്‍ പാളിയില്‍ അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഈ വര്‍ഷം രൂപപ്പെടുന്ന വിള്ളല്‍ | |||
2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. | |||
ഓസോണ്‍ ശോഷണത്തിനു കാരണമാകുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ ലോകമെങ്ങും | |||
ശ്രമം തുടരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തല്‍. | |||
[[ചിത്രം:dvhss_lekhanam_ozone_1.jpg|center|''Ozone Umbrella'']] | |||
[[ചിത്രം:Dvhss_lekhanam_ozone.jpg|right|Ozone formation]] | |||
സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് | |||
അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ ആണ്. | |||
അതില്‍ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു | |||
സംരക്ഷണകുട പോലെയാണ് ഓസോണ്‍പാളി പ്രവര്‍ത്തിക്കുന്നത്. | |||
എന്നാല്‍, 1930-കള്‍ മുതല്‍ ശീതീകരണികളിലും സ്പ്രേകളിലും | |||
മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്ളൂറോകാര്ബണ് (സി.എഫ്.സി.) | |||
അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു | |||
കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്.സി.തന്മാത്രകള് ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കാന്‍ | |||
തുടങ്ങിയതോടെ, ഓസോണ്‍ ശോഷണം ആരംഭിച്ചു. | |||
[[ചിത്രം:dvhss_lekhanam_UV.jpg|Left|UV Radiation reaching Earth's surface]] | |||
അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഭീമാകാരമായ ഓസോണ്‍വിള്ളല്‍ വര്‍ഷതോറും | |||
പ്രത്യക്ഷപ്പെടുന്നത് 1980-കളില്‍കണ്ടെത്തിയതോടെയാണ് അതിന്റെ ഭീകരത ലോകം | |||
തിരിച്ചറിഞ്ഞത്. എല്ലാവര്‍ഷവും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെയത്ര വിസ്തൃതി | |||
വരുന്ന വിള്ളലാണ് പ്രത്യക്ഷപ്പെടാറ്. നിരീക്ഷണം ആരംഭിച്ച ശേഷം ഏറ്റവും വലിയ ഓസോണ്‍ | |||
വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് 1996-ലാണ്. എന്നാല്‍,അത്രയുംവലുതായിരിക്കില്ല ഈ വര്‍ഷത്തേതെന്ന്, | |||
യു.എന്നിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക കാലാവസ്ഥാസംഘടന അറിയിപ്പില്‍ പറയുന്നു. | |||
[[ചിത്രം: dvhss_lekhanam_CFC.jpg|center|]] | |||
വിളനാശത്തിനും മനുഷ്യരില്‍ ചര്‍മാര്‍ബുദത്തിനും,നേത്രരോഗങ്ങള്‍ക്കും കാരണമാകുന്ന | |||
അപകടകാരിയാണ് അള്‍ട്രാവയലറ്റ് കിരണങ്ങള്‍. | |||
[[ചിത്രം: dvhss_lekhanam_Effects.jpg|center|450px|]] | |||
ഓസോണ്‍ശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ് മോണ്ട്രിയല് | |||
ഉടമ്പടിക്ക് രൂപം നല്‍കുന്നത്. | |||
[[ചിത്രം:dvhss_lekhanam_Montreal.jpg|center|]] | |||
ആ ഉടമ്പടിയില്‍ ഒപ്പുവെച്ച 189 രാഷ്ട്രങ്ങള്‍ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടണ്‍ | |||
രാസവസ്തുക്കള്‍ ഇതിനകം നശിപ്പിച്ചിട്ടുണ്ട്. അത്തരമൊരു നടപടി | |||
ഉണ്ടായിരുന്നില്ലെങ്കില്‍, അന്തരീക്ഷത്തിലെ സി.എഫ്.സി.യുടെ സാന്ദ്രത ഈ | |||
നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ് അഞ്ചിരട്ടി വര്‍ധിക്കുമായിരുന്നു. | |||
[[ചിത്രം:dvhss_lekhanam_uv effects.jpg|center|]] | |||
മോണ്ട്രിയല് ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും ആ ഉടമ്പടിക്ക് നിയമപ്രാബല്യം നല്‍കാത്ത | |||
ഒട്ടേറെ രാജ്യങ്ങളുണ്ട്. ഇസ്രായേല്‍, ചൈന, ജര്‍മനി,ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ്, | |||
അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ അതില്‍പ്പെടുന്നു. | |||
[[ചിത്രം:dvhss_lekhanam_CFC problem.jpg|left|]] | |||
ഇത്തരം രാജ്യങ്ങള്‍ കൂടി ആ സുപ്രധാന ഉടമ്പടി അംഗീകരിച്ച് പ്രവര്‍ത്തിച്ചാലേ ഓസോണ്‍ | |||
പാളിക്കേറ്റ പരിക്ക് വരും വര്‍ഷങ്ങിളലെങ്കിലും മാറിക്കിട്ടൂ. ഈ ഓസോണ്‍ദിനം ഓര്‍മപ്പെടുത്തുന്നതും | |||
മറ്റൊന്നല്ല. കൂടുതല്‍ "ഓസോണ്‍ സൌഹൃദപരമായ"...ച്ഫ്ച് രഹിത സാധനങ്ങള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിയ്ക്കുമെന്ന് നമുക്കു പ്രതിജ്ഞ ചെയ്യാം. നല്ല ഒരു ലോകത്തിനായി ആരോഗ്യമുള്ള ജനതയ്ക്കായി നമുക്കു പ്രയത്നിയ്ക്കാം..... | |||
[[ചിത്രം:dvhss_lekhanam_save ozonelayer.jpg|center|300px|]] | |||
തയ്യാറാക്കിയത് : ദീപാ ജി നായര്‍, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍, ഡി.വി.എച്ച്.എസ്സ്. എസ്സ്. ചാരമംഗലം | |||
* [[പന്നിപ്പനി-ചില മുന്‍കരുതലുകള്‍]] | * [[പന്നിപ്പനി-ചില മുന്‍കരുതലുകള്‍]] |