Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 277: വരി 277:

[[പ്രമാണം:28012 SP 1920 40.jpg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 40.jpg|thumb|225px|center|]]

{| class="wikitable"

''''അപ്പോളോ 2019' ചാന്ദ്രഗവേഷണ സെമിനാർ വിജയികൾ'''
[[പ്രമാണം:28012 SP 1920 29.jpg|thumb|225px|center|

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ബി. ആർ. സി. ഉപജില്ലാ തലത്തിൽ നടത്തിയ 'അപ്പോളോ 2019' ചാന്ദ്രഗവേഷണ സെമിനാർ മത്സരത്തിൽ ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒന്നാം സ്ഥാനം നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ അശ്വതി മുരളി, ഹയർ സെക്കന്ററി വിഭാഗത്തിൽ സഞ്ജയ്‌കൃഷ്ണ വി. എന്നിവരാണ് വിജയികളായത്. ജേതാക്കൾക്ക് സ്ക്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ''(17/08/2019)''

'''കർഷകദിനാഘോഷം'''
[[പ്രമാണം:28012 SP 1920 30.jpg|thumb|225px|center|
'''''ചിങ്ങം 1 കർഷകദിനം'''''

'''പച്ചക്കറിക്കൃഷി - വിളവെടുപ്പ്'''
[[പ്രമാണം:28012 SP 1920 31.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പരിസ്ഥിതി ക്ലബ്ബ്, ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച പച്ചക്കറിക്കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് നടന്നു. സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യൻ, ഹെഡ്‌‌മിസ്ട്രസ് ഗീതാദേവി എന്നിവർ വിളവെടുപ്പിന് നേതത്വം നൽകി. ''(24/08/2019)''

''' വയനാടിനൊരു കൈത്താങ്ങ്'''
[[പ്രമാണം:28012 SP 1920 32.jpg|thumb|225px|center|

വയനാട്ടിൽ മഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റ ആഭിമുഖ്യത്തിൽ സമാഹരിച്ച തുക റെഡ്ക്രോസ് മൂവാറ്റുപുഴ താലൂക്ക്  പ്രസിഡന്റ് അഡ്വ. ജിമ്മി ജോസ് ടി., സെക്രട്ടറി ക്ലിന്റൺ സ്കറിയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ''(26/08/2019)''

'''കെ. ഐ. സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു'''
[[പ്രമാണം:28012 SP 1920 33.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം അസോസിേഷൻ (യു.എ.ഇ) നൽകുന്ന കെ. ഐ. സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഓരോ വർ‍ഷവും ഒൻപതാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന രണ്ടു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. 2018-19 വർഷത്തിൽ ഹരികുൃഷ്ണൻ അശോക്, ഗൗരി എസ്. എന്നിവർ സ്കോളർഷിപ്പിന് അർഹരായി. കൂത്താട്ടുകുളം അസോസിേഷൻ (യു.എ.ഇ) ജോയിന്റ് സെക്രട്ടറി എബി മാത്യു, ഹോണററി മെമ്പർ ജോയി മർക്കോസ് എന്നിവർ ചേർന്ന് രണ്ടായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന സ്കോളർഷിപ്പുകൾ സമ്മാനിച്ചു. ''(30/08/2019)''

[[പ്രമാണം:28012_LK_DP1.jpeg|thumb|225px|center|
''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഡിജിറ്റൽ പൂക്കളമത്സരം എറണാകുളം കൈറ്റ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പി. എൻ. സജിമോൻ സന്ദർശിച്ചു.''

'''എന്റെ കൗമുദി ഉദ്ഘാടനം'''
[[പ്രമാണം:28012 SP 1920 34.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കേരള കൗമുദി ദിനപ്പത്രത്തിന്റെ 'എന്റെ കൗമുദി' പദ്ധതി  ജൂലിയസ് ജോൺ (ബ്രിക്സ് ഇന്ത്യ, കൂത്താട്ടുകുളം) ഉദ്ഘാടനം ചെയ്തു. കേരള കൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ  അജിത്കുമാർ കെ. കെ., കേരള കൗമുദി ഫോട്ടോഗ്രാഫർ  ജോഷ്വാ മനു, പി. റ്റി. എ. പ്രസിഡന്റ്  പി. ബി. സാജു എന്നിവർ പങ്കെടുത്തു. എന്റെ കൗമുദി പദ്ധതിയിലൂടെ സാദ്ധ്യായദിനങ്ങളിൽ 10 കേരളകൗമുദി പത്രം സ്ക്കൂളിൽ ലഭിക്കും. ''(31/08/2019)''

[[പ്രമാണം:28012 SP 1920 35.jpg|thumb|225px|center|
'''''ഡിജിറ്റൽ പൂക്കളം 2019'''''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/672808" എന്ന താളിൽനിന്ന് ശേഖരിച്ചത്