Jump to content
സഹായം

"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

a
(q)
(a)
വരി 240: വരി 240:

===വായനാ വാരം===
===വായനാ വാരം===
                           ജൂൺ 11 ന് വായനവാരത്തോടനുബന്ധിച്ച് ഭാക്ഷ ക്ലബ്ബുകളുടെ നേതൃത്തത്തിൽ വിവിധ പരിപാടികൾ നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാ  പ്രതിജ്ഞ , പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം,നാടൻ പാട്ട് എന്നിവ നടത്തി.ഇംഗ്ലീഷിൽ IMPORTANCE OF READING നെ കുറിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന മത്സരം പോസ്റ്റർ രചന ,  കവിത രചന ,ക്വിസ് മത്സരം എന്നിവ നടത്തി.അറബ് ,സംസ്കൃതം എന്നീ ഭാഷകളിൽ പുതുമയാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചു .എല്ലാ മത്സരങ്ങളിലെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
                           '''ജൂൺ 11 ന് വായനവാരത്തോടനുബന്ധിച്ച് ഭാക്ഷ ക്ലബ്ബുകളുടെ നേതൃത്തത്തിൽ വിവിധ പരിപാടികൾ നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാ  പ്രതിജ്ഞ , പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം,നാടൻ പാട്ട് എന്നിവ നടത്തി.ഇംഗ്ലീഷിൽ IMPORTANCE OF READING നെ കുറിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന മത്സരം പോസ്റ്റർ രചന ,  കവിത രചന ,ക്വിസ് മത്സരം എന്നിവ നടത്തി.അറബ് ,സംസ്കൃതം എന്നീ ഭാഷകളിൽ പുതുമയാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചു .എല്ലാ മത്സരങ്ങളിലെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
                             ജൂൺ 21 ന് യോഗാ ദിനം ആചരിച്ചു.അതിനോടനുബന്ധിച്ച് NCC കേഡറ്റുകൾക്ക് പരിശീലനം നൽകി.  
                             ജൂൺ 21 ന് യോഗാ ദിനം ആചരിച്ചു.അതിനോടനുബന്ധിച്ച് NCC കേഡറ്റുകൾക്ക് പരിശീലനം നൽകി.  
                       ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കളയപുരം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നാടകം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി. വെളിനല്ലൂർ ഹെൽത്ത് സെന്റസുപ്പർവൈസർ ബോധവൽക്കരണ ക്ലാസ് എടുത്തു.  

998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/672698" എന്ന താളിൽനിന്ന് ശേഖരിച്ചത്