"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities (മൂലരൂപം കാണുക)
22:34, 4 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2019→പാഠ്യേതരപ്രവർത്തനങ്ങൾ
വരി 33: | വരി 33: | ||
എല്ലാവർഷവും USS, NMMS, NTSE NuMAT മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു. | എല്ലാവർഷവും USS, NMMS, NTSE NuMAT മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു. | ||
== പാഠ്യേതരപ്രവർത്തനങ്ങൾ == | == പാഠ്യേതരപ്രവർത്തനങ്ങൾ == | ||
=== സ്ക്കൂൾ സ്പോർട്സ് === | |||
ബുക്കാനൻ സ്ക്കൂൾ സ്പോർട്സ് ഒക്ടോബർ 4 ന് നടത്തപ്പെട്ടു. വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് . മാര്ച്ച് പാസ്റ്റ് , ഓട്ടം, ചാട്ടം, , ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്ക്കസ് ത്രോ, റിലേ എന്നീ ഇനങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്. | |||
=== സ്ക്കൂൾ ശാസ്ത്രോത്സവം === | === സ്ക്കൂൾ ശാസ്ത്രോത്സവം === | ||
ബുക്കാനൻ സ്ക്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 30 ന് നടത്തപ്പെട്ടു | ബുക്കാനൻ സ്ക്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 30 ന് നടത്തപ്പെട്ടു |