Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 160: വരി 160:

          സ്കൂൾ കലോൽസവം
          സ്കൂൾ കലോൽസവം
 
പുലിക്കുരുമ്പ: സെന്റ് ജോസഫ്  ഹൈസ്കൂളിൽ 2019-20 വർഷത്തെ സ്കൂൾ കലോൽസവം സ്കൂൾ‍ പി.റ്റി.എ പ്രസിഡണ്ട് ശ്രീ. ജോസഫ് കുന്നേൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി വിവിധ ഇനങ്ങളിലായി സാഹിത്യ മത്സരങ്ങളും, കലാമത്സരങ്ങളും നടത്തി. മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ റെഡ് ഹൗസ് ഒന്നാം സ്ഥാനവും, ബ്ലൂഹൗസ് രണ്ടാം സ്ഥാനവും,ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാ നോബിൾ ഓണം കുളം ഉദ്ഘാടാനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും  വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ വിജിമാത്യു, കോർഡിനേറ്റർ ആന്റോച്ചൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

                            വയോജന ദിനാഘോഷം  
                            വയോജന ദിനാഘോഷം
 
പൂലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്രായമായവരെ ബഹുമാനിക്കുന്നതിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ലോക വയോജന ദിനം  ആദ്യകാല കുടിയേറ്റ കർഷകനായ ആക്കാട്ടയിൽ കൊച്ചൗസേപ്പ് ചേട്ടനെ ആദരിച്ചു കൊണ്ട് ആഘോഷിച്ചു.സ്കൂളിൽ പ്രത്യകം ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ.നോബിൾ ഓണം കുളം അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു.വിദ്യാർത്ഥി പ്രതിനിധികളായ ഡയാന ടോം, എൽസിൻ മരിയ എന്നിവർ ആശംസകള‍ർപ്പിച്ച് സംസാരിച്ചു.  മറുപടി പ്രസംഗത്തിൽ കൊച്ചൗസേപ്പ് ചേട്ടൻ തന്റെ ജീവിതാനുഭവങ്ങൾ പങ്ക് വെച്ചത് കുട്ടുകൾക്ക് നവ്യാനുഭവമായി .സ്കൂൾ പ്രതിനിധി ഗിരീഷ് അലോഷ്യസ് നന്ദിയ‍ർപ്പിച്ചു സംസാരിച്ചു.ജിൻസിമാത്യു, ആന്റോച്ചൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/672146" എന്ന താളിൽനിന്ന് ശേഖരിച്ചത്