Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:

  സംസ്ഥാന  പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന്  ദ്വിദിന സമ്പർക്ക പരിപാടി യുടെ  സംസ്ഥാന തല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി  ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ  ജെ. സംസ്ഥാന പുരാരേഖാ  വകുപ്പ്  ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടഥിതി യായ്  മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും  പ്രസംഗംവും നടത്തി .  

കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ്.വി .കാർത്തികേയൻ നായർ "ആർകൈവ്സ് വും  കുട്ടികളും "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ് വിനീത്കുമാറി ഡെപ്യൂട്ടി  എച് .എം .ശ്രീ. സജികുമാർ,പി .ടി .എ  പ്രസിഡന്റ് ശ്രീ. മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ  ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച പുരാരേഖാ പ്രദർശനം കുട്ടികൾക്കെ കൗതുകം  ഉണർത്തി.

597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671595" എന്ന താളിൽനിന്ന് ശേഖരിച്ചത്