Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 224: വരി 224:

'''ലഹരിവിരുദ്ധ കാമ്പയിൻ'''
[[പ്രമാണം:28012 SP 1920 52.jpg|thumb|225px|center|
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ക്ലബ്ബ് സ്പോൺസർ അനിൽ ബാബു കെ. കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

'''ലഹരിവിരുദ്ധ കാമ്പയിൻ'''
[[പ്രമാണം:28012 SP 1920 52.jpg|thumb|225px|center|
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ക്ലബ്ബ് സ്പോൺസർ അനിൽ ബാബു കെ. കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

{| class="wikitable"

'''പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്'''

നെല്ലിന്റെ ജന്മദിനമെന്നു കരുതുന്ന കന്നിമാസത്തിലെ മകം നാളിൽ 'പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്' പദ്ധതിക്ക് തുടക്കമായി. സ്ക്കൂൾ വിദ്യാർത്ഥികൾക്ക് നെൽക്കൃഷിയിൽ നേരിട്ട് പങ്കാളികളാകുന്നതിനും നെല്ലറിവുകൾ നേടുന്നതിനുമായി വിദ്യാഭ്യാസവകുപ്പും കൃഷിവകുപ്പും സംയുക്തമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കൂത്താട്ടുകുളം കൃഷിഭവനും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ കാർഷിക ക്ലബ്ബും ചേർന്നാണ് പെരുമറ്റം-പാലത്താനം പാഠശേഖരത്തിൽ ഞാറുനട്ട് 'പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്' പദ്ധതിക്ക് തുടക്കം കുറിച്ചത്. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൽ. വസുമതി അമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷി ഓഫീസർ ബെന്നി കെ. മാത്യു പദ്ധതി വിശദീകരണം നടത്തി. പാഠശേഖര സമിതി പ്രസിഡന്റ് ഇ. പി. എബ്രഹാം, സെക്രട്ടറി എം. ബി. സരസ്വതി അമ്മ, കൃഷി ഓഫീസർ ബെന്നി കെ. മാത്യു, കൃഷി അസിസ്റ്റന്റ് ലൈല ടി. ജി., സ്ക്കൂൾ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, മദേഴ്സ് ഫോറം പ്രസിഡന്റ് ഷാന്റി മുരളി, സ്ക്കൂൾ കാർഷിക ക്ലബ്ബ് കൺവീനർ കുര്യൻ ജോസഫ് എന്നിവർ പങ്കെടുത്തു. കാർഷികക്ലബ്ബ് അംഗങ്ങളായ 30 വിദ്യാർത്ഥികൾ ഞാറുനടീലിൽ പങ്കാളികളായി ''(26/09/2019)''

{| class="wikitable"
|+ 'പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്' ഉദ്ഘാടനച്ചടങ്ങിൽ നിന്ന്

|[[പ്രമാണം:28012 SP 1920 42.jpg|thumb|225px|]]
||[[പ്രമാണം:28012 SP 1920 43.jpg|thumb|225px|]]
||[[പ്രമാണം:28012 SP 1920 44.jpg|thumb|225px|]]
||[[പ്രമാണം:28012 SP 1920 45.jpg|thumb|225px|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671309" എന്ന താളിൽനിന്ന് ശേഖരിച്ചത്