Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 210: വരി 210:

സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ വർഷ കെ. ബി. (10 എ), അഭിഷേക് അജയൻ (10 എ), ആതിര എസ്. (9 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് എൻ. യു. ഉലഹന്നാൻ (റിട്ട. ഹെഡ്‌മാസ്റ്റർ, ജി.എൽ.പി.എസ്. കൂത്താട്ടുകുളം) സ്ക്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.  ''(25/09/2019)''

'''താലൂക്ക് ലൈബ്രറി കലോത്സവം 2019 കൂത്താട്ടുകുളം ഹൈസ്കൂൾ ജേതാക്കളായി'''
[[പ്രമാണം:28012 SP 1920 51.jpg|thumb|225px|center|

'''അക്ഷരമുറ്റം ക്വിസ് മത്സരവിജയികൾ'''

2019 സെപ്റ്റംബർ 21, 22 തീയതികളിൽ വാഴപ്പിള്ളി ഗവ. ജൂനിയർ ബോയ്സ് സ്കൂളിൽ നടന്ന മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കലോത്സവം 2019 ൽ കുത്താട്ടുകളം ഹൈസ്കൂൾ വിജയികളായി. മംഗലത്തുതാഴം ജീനിയസ് ലൈബ്രറി ബാലവേദിയെ പ്രതിനിധീകരിച്ചാണ്‌ കലോത്സവത്തിൽ പങ്കെടുത്തത്. അഥീന ബിനു (പ്രസംഗം മലയാളം ഒന്നാം സ്ഥാനം), ആര്യാ സുരേഷ് (ആസ്വാദനക്കുറിപ്പ് ഒന്നാം സ്ഥാനം), വൈഷ്ണവി എസ്. (കാവ്യാലാപനം രണ്ടാം സ്ഥാനം), അഭിഷേക് അജയൻ (ചിത്രീകരണം രണ്ടാം സ്ഥാനം), അദ്രതി ജെ. നായർ (മോണോആക്ട് രണ്ടാം സ്ഥാനം), അലീന മനോജ് (ആസ്വാദനക്കുറിപ്പ് രണ്ടാം സ്ഥാനം), അഞ്ജന കൃഷ്ണ (കവിതാരചന രണ്ടാം സ്ഥാനം), ദേവിക കെ. ബാബു (കഥാപാത്രനിരൂപണം രണ്ടാം സ്ഥാനം), അഥീന ബിനു, സാക്ഷി മരിയ സാബു, സ്നേഹമോൾ ജോജോ, ജ്യോതിക രമേശ്, അപർണ കെ.എസ്., ആദിത്യ സന്തോഷ് , രഞ്ജിത രമേശ് (നാടൻപാട്ട് രണ്ടാം സ്ഥാനം), ആര്യാ സുരേന്ദ്രൻ (കഥാപാത്രനിരൂപണം മൂന്നാം സ്ഥാനം), കൃഷ്ണവേണി ടി. എസ്. (കാർട്ടൂൺ മൂന്നാം സ്ഥാനം), നന്ദന സാബു (കഥാരചന മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികളായത്. പങ്കെ‍ടുത്ത എല്ലാ വിദ്യാർത്ഥികളും സമ്മാനാർഹരായി. ''(23/09/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആൽബിൻ സണ്ണി, അന്ന സണ്ണി, (യു.പി. വിഭാഗം), ഗ്രേഷ്യസ് കെ. ബിജു, ജെയിൻ ഷാജി, ആൽവിൻ ‍ഷാജി ചാക്കോ (ഹൈസ്ക്കൂൾ വിഭാഗം), എബി കെ. ബേബി, ഐഡ മരിയ ബേബി (എച്ച്.എസ്.എസ്. വിഭാഗം) എന്നിവർ വിജയികളായി.''(26/09/2019)''

[[പ്രമാണം:28012 SP 1920 48.jpg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 48.jpg|thumb|225px|center|]]
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671254" എന്ന താളിൽനിന്ന് ശേഖരിച്ചത്