|
|
വരി 3: |
വരി 3: |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| ='''ഉള്ളടക്കം '''=
| | |
| ='''ചരിത്രം '''= | |
| ='''ഭൗതിക സൗകര്യങ്ങൾ '''=
| |
| ='''പാഠയേതര പ്രവർത്തനങ്ങൾ '''=
| |
| ='''ഗാന്ധി ദർശൻ '''=
| |
| ='''ഇക്കോ ക്ലബ്ബ് '''=
| |
| ='''ക്ലാസ് മാഗസിൻ '''=
| |
| =''' വിദ്യാരംഗം കല സാഹിത്യ വേദി '''=
| |
| =''' അധ്യാപക ദിനാചരണം '''=
| |
| =''' പ്രളയ കെടുതിയിൽ നിന്നും കരകയറാൻ ഒരു കൈത്താങ്ങ് '''=
| |
| =''' ഹൈ ടെക് പഠനം '''=
| |
| =''' നാഗസാക്കി ദിനാചരണം '''=
| |
| ='''ഹലോ ഇംഗ്ലീഷ്'''=
| |
| ='''കുട്ടികൾക്ക് പത്രം '''=
| |
|
| |
|
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
വരി 68: |
വരി 55: |
|
| |
|
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| | |
| *ഗാന്ധി ദർശൻ
| |
| * സ്കൗട്ട് & ഗൈഡ്സ്.HSS വിഭാഗത്തിൽ 24
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| *ലിറ്റിൽ കൈറ്റ് സ്
| |
| *ഹരിത സേന
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
വരി 89: |
വരി 69: |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
|
| |
| =''''''സ്വാതന്ത്യ ദിനാഘോഷം''''''=
| |
|
| |
| ='''സ്വാതന്ത്യദിനം സമുചിതമായ രീതി,യിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീ അജിത് പതാക ഉയർത്തി. തദവസരത്തിൽ വാർഡ് കൗൺസിലർ ശ്രീമതി മിനി, പി .ടി .എ . പ്രസിഡന്റ് ശ്രീ മണികണ്ഠൻ, മദർ പിറ്റിഎ പ്രസിഡന്റ് , ഹെഡ്മിസ്ട്രസ് ശ്രീമതി വിനിതകുമാറി ,അധ്യാപകർ , എസ് പി സി കേഡറ്റ്സ്, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.'''=
| |
|
| |
| =''' '''നാഗസാക്കി ദിനാചരണം''' '''=
| |
| ='''രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1945 -ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ ഓർമ്മനാളായി ആഗസ്റ്റ് 9-ാം തീയതി ലോകമെമ്പാടും നാഗസാക്കി ദിനംആചരിക്കുന്നു. സ്കൂളിലും ആഗസ്റ്റ് 9-ാം തീയതി പ്രത്യേക അസംബ്ലി കൂടി, നാഗസാക്കിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി. '''=
| |
| =''''''മലയാളത്തിളക്കം'''=
| |
| ='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലയാള ഭാഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ട് വരുന്നതിലേക്കായി ബി ആർ സി തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം.പ്രസ്തുത പദ്ധതിയ്ക്ക് 16-11-2018 വെള്ളിയാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. അദ്ധ്യാപിക ശ്രീമതി രേണുകാദേവി നിലവിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. അസാധ്യമായിട്ട് ഒന്നുമില്ല എന്ന സന്ദേശം കുട്ടികൾക്ക് നൽകുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മാതൃഭാഷാ പഠന നിലവാരത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. 8 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സ് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് കുട്ടികൾക്ക് നൽകുന്നത്.'''=
| |
|
| |
| '''പുതിയതായി നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം'''
| |
|
| |
| =''' സ്കൂൾ നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ക്ളാസ്സ് മുറികൾ ബഹുമാനപ്പെട്ട എം എൽ എ ശ്രീ വി .സ് .ശിവകുമാർ അവർകൾ സെപ്റ്റംബർആറാം തീയതി ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ ഡിവിഷൻ പ്രിൻസിപ്പൽ ശ്രീ അജിത് വാർഡ് കൗൺസിലർ ശ്രീമതി മിനി, എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി വിനിതകുമാറി കൃതജ്ഞത പറഞ്ഞു.'''=
| |
|
| |
| ='''സുരീലി ഹിന്ദി '''='''
| |
|
| |
| ='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിൽ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലേക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി . പ്രസ്തുത പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം അദ്ധ്യാപിക ശ്രീമതി ശോഭ സി.സ് സ്കൂളിൽ വച്ച് നിർവ്വഹിച്ചു.തദവസരത്തിൽ ബി പി ഒ , ഹെഡ്മാസ്റ്റർ എന്നിവർ സംസാരിച്ചു.രണ്ട് ദിവസത്തെ പരിശീലനം ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ് നല്കിയത് '''=
| |
|
| |
|
| |
| ='''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്'''=
| |
| ='''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി. '''=
| |
|
| |
| ='''ഹലോ ഇംഗ്ലീഷ്'''=
| |
| 5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളിൽ അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി Hello English , Know Your Students എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കുകയുണ്ടായി. അഞ്ചു സെക്ഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത്.എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പങ്കെടുത്തത്.
| |
|
| |
|
| |
| |}
| |
| |}
| |
| {{#multimaps: 8.4741211,76.9449425 | zoom=12 }}
| |
|
| |
| <!--visbot verified-chils->
| |