Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
Kpy233.jpg|ശതാബ്ദി ലോഗോ
Kpy233.jpg|ശതാബ്ദി ലോഗോ
</gallery>
</gallery>
== ശതാബ്ദി, വിളമ്പര സന്ദേശവുമായി കൂട്ടയോട്ടം. ==
കരുനാഗപ്പള്ളിയിലെ അക്ഷര മുത്തശ്ശിയുടെ ശതാബ്ദി ആഘോഷങ്ങളുടെ വിളമ്പര സന്ദേശവുമായി  ഠൗണിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികൾ കൂട്ടയോട്ടം നടത്തി. ലാലാജി ജംഗ്ഷനിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം കെ എസ് ആർ ടീ സി സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ,പോസ്റ്റാഫീസ് ജം., ഹൈസ്കൂൾ ജം., ഹോസ്പിറ്റൽ ജം., വഴി പുള്ളിമാൻ ജംഗ്ഷനിലെത്തി തിരികെ സ്കൂളിലെത്തി സമാപിച്ചു. അനഔൺസ്മെന്റു വാഹനവും ഗായക സഘവും അനുഗമിച്ചു. എൻസി സി, ജെ അർ സി യൂണിറ്റുകളുടെ നേതൃത്വത്തിൽ മുന്നൂറ്റമ്പതിൽ അധികമ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ പരിപാടി ഫ്ലാഗോഫ് ചെയ്തു.
== നാടിന് ഉത്സവം പകർന്ന് ശതാബ്ദി ആഘോഷത്തിന് തുടക്കമായി. ==
== നാടിന് ഉത്സവം പകർന്ന് ശതാബ്ദി ആഘോഷത്തിന് തുടക്കമായി. ==


2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/668169" എന്ന താളിൽനിന്ന് ശേഖരിച്ചത്