Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


== ചരിത്രം ==  
== ചരിത്രം ==  
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ്  ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ്  ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി  ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂൾ 115-ാംവർഷത്തിലേക്ക് കടക്കുകയാണ് .1903ൽ  എലിമെന്ററി  സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന്  1969ൽ ഹൈസ്കൂളായും  1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു. കാ‍ഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ വളരെ പാവപ്പെട്ട കുട്ടികളാണ്  ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നത്. കേരളത്തിലെ പിന്നാക്ക ജില്ലകളിലൊന്നായ പാലക്കാടിന്റെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ പഞ്ചായത്തിനെ പുരോഗതിയുടെ പാതയിലേക്ക്
എത്തിക്കുന്നതിന്  മുഖ്യപങ്ക് വഹിക്കുന്ന പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കുൾ അതിന്റെ 115-ാം വയസ്സിലെത്തി നില്ക്കുമ്പോൾ , ഇവിടെ 1350ൽ അധികം വിദ്യാത്ഥികളും 60ഓാളം അധ്യായപകരുടെ 10ഓളം അനധ്യാപകരുമാണ് ഉള്ളത്. ഹെഡ്മാസ്റ്റാറായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടായ പ്രവർത്തനങ്ങളിലുടെ മികച്ച നേട്ടങ്ങൾ കൈവരിട്ടുകൊണ്ടിരിക്കുന്നു. അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമേ കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങക്ക് കഴിഞ്ഞിട്ടുണ്ട് . നാടിന്റെ വിദ്യാഭ്യാസ,കലാ,കായിക,സംസ്കാരികരംഗങ്ങളിലെ നെടുംതൂണായി നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി സമൂഹത്തിന്റെ നാനാതുറകളിൽ വിരാജിക്കുന്നവർ അനേകമാണ്. അധ്യാപനം  സാമൂഹ്യസേവനമാണെന്ന കാഴ്ചപാടുകലോടുകുടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെയും, നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വിദ്യാലയവും വിദ്യാഭ്യാസവും അനിവാര്യമാണെന്നു കരുതുന്ന രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിൽ.
ഈ വിദ്യാലയത്തിന്റെ മേന്മകൾ
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
317

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/667536" എന്ന താളിൽനിന്ന് ശേഖരിച്ചത്