Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
1
(ചെ.)No edit summary
(ചെ.) (1)
വരി 115: വരി 115:
2019  ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാതല സഹവാസ ക്യാമ്പ് പറവണ്ണ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ  വച്ചായിരുന്നു.ഞാൻ ആനിമേഷൻ ഡിപ്പാർട്ട്മെന്റിലായിരുന്നു.മുഹമ്മദ് മാഷും ഉസ്മാൻ മാഷും ആയിരുന്നു ആനിമേഷൻ പഠിപ്പിച്ചിരുന്നത്.വളരെ രസകരമായിരുന്നു ക്ലാസ്.....പഠനത്തോടൊപ്പം വിനോദവും ഞങ്ങൾക്ക് അവിടെയുള്ള അധ്യാപകർ നൽകി.കൂട്ടായി കടപ്പുറത്തിലേക്ക് ഞങ്ങളെ അവർ കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്തു.പരിചയമില്ലാത്ത സ്കൂളും പരിചയമില്ലാത്ത അധ്യാപകർ പരിചയമില്ലാത്ത കുട്ടികൾ ഇവരോടൊക്കെ എങ്ങനെ പെരുമാറണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ പക്ഷേ അതിനെയെല്ലാം മറികടന്ന്  ഞങ്ങളെല്ലാവരും സൗഹൃദത്തിലാണ്ടു.......

Blender 2.97 -ൽ 3D ആനിമേഷൻ എങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ പഠിച്ചു. Steel glass,cup & saucer,basket,watermelon,orange തുടങ്ങിയവ ഞങ്ങൾ വരക്കുകയും അതിന് ആനിമേഷൻ കൊടുക്കുകയും ചെയ്തു.അവസാനത്തെ ക്ലാസിൽ ഞങ്ങൾക്കൊരു പ്രൊജക്ട് തന്നു.'നിങ്ങളുടെ ഭാവനയിലുള്ള ഹൈടെക് ക്ലാസ്റൂം' എന്നതായിരുന്നു വിഷയം.ഓരോ ടൂൾസും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ഞങ്ങൾക്ക് പറഞ്ഞുതരുകയും കാണിച്ചുതരുകയും ചെയ്തു.ഈ ക്ലാസ് ഞങ്ങൾക്ക് വളരെയധികം പ്രചോദനമായിത്തീരും എന്നതിൽ എനിക്ക് വിശ്വാസമുണ്ട്.

===<font color=blue>ഡിജിറ്റൽ പൂക്കളം 2019</font>===
[[പ്രമാണം:48022-mlp-dp-2019-8.png|thumb|Digital pookalam]]===<font color=blue>ഡിജിറ്റൽ പൂക്കളം 2019</font>===
[[പ്രമാണം: 48022_mlp_dp_2019_1.png|thumb|left|ഡിജിറ്റൽ പൂക്കളം 1 ]]

[[പ്രമാണം: 48022_mlp_dp_2019_2.png|thumb|left|ഡിജിറ്റൽ പൂക്കളം 2]]

[[പ്രമാണം: 48022_mlp_dp_2019_3.png|thumb|left|ഡിജിറ്റൽ പൂക്കളം 3 ]]

[[പ്രമാണം:48022-mlp-dp-2019-7.png|thumb|Digittal pookalam]]

741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/667234" എന്ന താളിൽനിന്ന് ശേഖരിച്ചത്