"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
14:51, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 194: | വരി 194: | ||

ആയുർവേദ ഔഷധ പ്രാധാന്യമുള്ള മരങ്ങളും ചെടികളും ഉൾക്കൊള്ളിച്ചുകൊണ്ട് ക്യാംപസിൽ ഹൈ സ്കൂൾ കെട്ടിടത്തിന് പിറകുവശത്തായി ആയുർവേദ ഔഷധ സസ്യ തോട്ടം തയ്യാറാക്കി വരുന്നു മരങ്ങളുടെയും ചെടികളുടെയും ഔഷധ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക, അത്തരം ചെടികളുടെയും മരങ്ങളുടെയും സംരക്ഷണവുമാണ് ആയുർവേദ സസ്യ തോട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്..<br/ |
ആയുർവേദ ഔഷധ പ്രാധാന്യമുള്ള മരങ്ങളും ചെടികളും ഉൾക്കൊള്ളിച്ചുകൊണ്ട് ക്യാംപസിൽ ഹൈ സ്കൂൾ കെട്ടിടത്തിന് പിറകുവശത്തായി ആയുർവേദ ഔഷധ സസ്യ തോട്ടം തയ്യാറാക്കി വരുന്നു മരങ്ങളുടെയും ചെടികളുടെയും ഔഷധ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക, അത്തരം ചെടികളുടെയും മരങ്ങളുടെയും സംരക്ഷണവുമാണ് ആയുർവേദ സസ്യ തോട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്..<br/ | ||

ഫലവൃക്ഷ തോട്ടം

ഫലവൃക്ഷ തോട്ടം

നമ്മുടെ ചുറ്റുപാടിൽ നിന്നും അന്യം നിന്നു പോകുന്ന നാടൻ ഫലവൃക്ഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 5 സെൻറ് വിസ്തൃതിയിൽ ഹൈ സ്കൂൾ കെട്ടിടത്തിന് പിറകിലായി നാടൻ ഫലവൃക്ഷ തോട്ടം തയ്യാറാക്കി വരുന്നു. നാടൻ ഫലവൃക്ഷങ്ങൾ ആയ ഞാവൽ നെല്ലിക്ക പുളി അമ്പഴങ്ങ നൊട്ടങ്ങ ചക്കപ്പഴം ഈനാമ്പഴം ചതുരപ്പുളി അരിനെല്ലി പാഷൻഫ്രൂട്ട് എരഞ്ഞി പഴം ചീനി അയനിച്ചക്ക തുടങ്ങിയവയാണ് പ്രധാനമായും ഫലവൃക്ഷ തോട്ടത്തിൽ പരിപാലിച്ചു വരുന്നത്...<br/ |
നമ്മുടെ ചുറ്റുപാടിൽ നിന്നും അന്യം നിന്നു പോകുന്ന നാടൻ ഫലവൃക്ഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 5 സെൻറ് വിസ്തൃതിയിൽ ഹൈ സ്കൂൾ കെട്ടിടത്തിന് പിറകിലായി നാടൻ ഫലവൃക്ഷ തോട്ടം തയ്യാറാക്കി വരുന്നു. നാടൻ ഫലവൃക്ഷങ്ങൾ ആയ ഞാവൽ നെല്ലിക്ക പുളി അമ്പഴങ്ങ നൊട്ടങ്ങ ചക്കപ്പഴം ഈനാമ്പഴം ചതുരപ്പുളി അരിനെല്ലി പാഷൻഫ്രൂട്ട് എരഞ്ഞി പഴം ചീനി അയനിച്ചക്ക തുടങ്ങിയവയാണ് പ്രധാനമായും ഫലവൃക്ഷ തോട്ടത്തിൽ പരിപാലിച്ചു വരുന്നത്...

ശലഭോദ്യാനം

ശലഭോദ്യാനം

ഹരിതസേന പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ ശലഭോദ്യാനം തയ്യാറായി വരുന്നു. യുപി വിഭാഗം കെട്ടിടത്തിന് മുൻവശത്തായി 3 സെൻറ് വിസ്തൃതിയിലാണ് ശലഭോദ്യാനം തയ്യാറാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന വിവിധ വിഭാഗങ്ങളിൽ പെടുന്ന ശലഭങ്ങളുടെ വ്യാപനമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ശലഭങ്ങളെ ആകർഷിക്കുന്ന വിവിധ തരത്തിലുള്ള ചെടികളാണ് ശലഭ ധ്യാനത്തിൽ വളർത്തി എടുക്കുന്നത്..

ഹരിതസേന പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ ശലഭോദ്യാനം തയ്യാറായി വരുന്നു. യുപി വിഭാഗം കെട്ടിടത്തിന് മുൻവശത്തായി 3 സെൻറ് വിസ്തൃതിയിലാണ് ശലഭോദ്യാനം തയ്യാറാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന വിവിധ വിഭാഗങ്ങളിൽ പെടുന്ന ശലഭങ്ങളുടെ വ്യാപനമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ശലഭങ്ങളെ ആകർഷിക്കുന്ന വിവിധ തരത്തിലുള്ള ചെടികളാണ് ശലഭ ധ്യാനത്തിൽ വളർത്തി എടുക്കുന്നത്..