Jump to content
സഹായം

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

t
(േ)
(t)
വരി 1: വരി 1:
{{prettyurl|The Bharat Scouts and Guides}}
{{prettyurl|The Bharat Scouts and Guides}}
|ഗൈഡിംഗ് യൂണിറ്റ്|<br>
|ഗൈഡിംഗ് യൂണിറ്റ്|<br>
|2015 ലാണ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പേരൂർക്കടയിൽ ഗൈഡിംഗ് യൂണിറ്റ് ആരംഭിച്ചത്.കുട്ടികളിൽ അച്ചടക്കം, സേവനമനോഭാവം,ദേശസ്നേഹം, സഹജീവി കാരുണ്യം എന്നിവ വളർത്തുകയും ഏതു പ്രതിസന്ധിയേയും നേരിടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഗൈഡിംഗിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തന‍‍‌‌ങ്ങൾ,
|2015 ലാണ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പേരൂർക്കടയിൽ ഗൈഡിംഗ് യൂണിറ്റ് ആരംഭിച്ചത്.<br>
കുട്ടികളിൽ അച്ചടക്കം, സേവനമനോഭാവം,ദേശസ്നേഹം, സഹജീവി കാരുണ്യം എന്നിവ വളർത്തുകയും ഏതു പ്രതിസന്ധിയേയും നേരിടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഗൈഡിംഗിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തന‍‍‌‌ങ്ങൾ, ബോധവത്ക്കരണക്ലാസുകൾ, രക്തദാന-മെഡിക്കൽക്യാമ്പുകൾ, അഗതിമന്ദിരസന്ദർശനം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ എല്ലാവർഷവും ചെയ്തുവരുന്നു. <br>ഇതു കൂടാതെ സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും ഗൈഡിംഗ് പ്രസ്ഥാനത്തിന് കഴിയുന്നു. 32 വിദ്യാർത്ഥികളുടെ ഒരു കമ്പനിയാണ് നിലവിലുള്ളത്. ഈ ഗൈഡുകളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്ക് ലീഡർഷിപ്ഫ് ക്യാമ്പുകൾ നൽകുന്നു. ഇങ്ങനെ മികച്ച ഒരു പൗരനെ വാർത്തെടുക്കുന്നതിനു വേണ്ട പരിശീലനം ഈ പ്രസ്ഥാനത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നു.
|
|
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/663872" എന്ന താളിൽനിന്ന് ശേഖരിച്ചത്