"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
14:01, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 177: | വരി 177: | ||
===നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക്....=== | ===നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക്....=== | ||

പ്ലാസ്റ്റിക് ബോട്ടിൽ, പ്ലാസ്റ്റിക് പ്ലേറ്റ് നിരോധനം.

പ്ലാസ്റ്റിക് ബോട്ടിൽ, പ്ലാസ്റ്റിക് പ്ലേറ്റ് നിരോധനം.

2019 20 അധ്യയനവർഷം പൂർത്തിയാകുന്നതോടെ ക്യാമ്പസ് പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി കുട്ടികളിലും അധ്യാപകരിലും പ്ലാസ്റ്റിക് ബോട്ടിൽ പ്ലാസ്റ്റിക് പ്ലേറ്റ് എന്നിവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ വർഷം പുതുതായി പ്ലേറ്റ് , ബോട്ടിൽ വാങ്ങുന്ന കുട്ടികളോട് കർശനമായും സ്റ്റീൽ പ്ലേറ്റിലേക്കും ബോട്ടിലുകളിലെക്കും മടങ്ങാനുള്ള നിർദേശം നൽകി.പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഫണ്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കുന്നതിനായി 120 സ്റ്റീൽ പ്ലേറ്റുകൾ വാങ്ങി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. |
2019 20 അധ്യയനവർഷം പൂർത്തിയാകുന്നതോടെ ക്യാമ്പസ് പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി കുട്ടികളിലും അധ്യാപകരിലും പ്ലാസ്റ്റിക് ബോട്ടിൽ പ്ലാസ്റ്റിക് പ്ലേറ്റ് എന്നിവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ വർഷം പുതുതായി പ്ലേറ്റ് , ബോട്ടിൽ വാങ്ങുന്ന കുട്ടികളോട് കർശനമായും സ്റ്റീൽ പ്ലേറ്റിലേക്കും ബോട്ടിലുകളിലെക്കും മടങ്ങാനുള്ള നിർദേശം നൽകി.പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഫണ്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കുന്നതിനായി 120 സ്റ്റീൽ പ്ലേറ്റുകൾ വാങ്ങി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അ===തോടൊപ്പം ക്യാമ്പസിലേക്ക് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കൊണ്ടുവരുന്നത് പൂർണമായും നിരോധിച്ചു.ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്, ഹരിതസേന ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധന പ്രവർത്തനങ്ങൾ നടന്നു വരുന്നത്

പേപ്പർ ബാഗ് തുണിസഞ്ചി നിർമ്മാണ പരിശീലനവും വിതരണവും

കൂമ്പാറ പ്രദേശത്തെ പ്ലാസ്റ്റിക് നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി പത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതി യോടൊപ്പം ചേർന്നു ഹരിതസേനയുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് തുണിസഞ്ചി നിർമ്മാണ പരിശീലനം നൽകി. ഇത്തരത്തിൽ കുട്ടികൾ തന്നെ തയ്യാറാക്കിയ പേപ്പർ ബാഗ് അ തുണിസഞ്ചി വിതരണം നടത്തി.വീടുവീടാന്തരം കയറിയിറങ്ങി പ്ലാസ്റ്റിക് ഭീകരതക്കെതിരെ ബോധവൽക്കരണം നടത്തിയതോടൊപ്പം തുണിസഞ്ചി പേപ്പർ ബാഗ് എന്നിവ നൽകുകയും ചെയ്തു.പദ്ധതിയുടെ ഭാഗമായി കൂമ്പാറ യിലെ മുഴുവൻ കടകളിലും കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും ചെയ്തു.