"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
13:05, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 162: | വരി 162: | ||
മണ്ണിനെ സ്നേഹിക്കുന്നവർക്ക് വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ മട്ടുപ്പാവിലും........ | മണ്ണിനെ സ്നേഹിക്കുന്നവർക്ക് വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ മട്ടുപ്പാവിലും........ | ||
മട്ടുപ്പാവ് കൃഷിയുടെ മേൽനോട്ടവും പരിചരണവും നടത്തുന്നത് ഹരിതസേന ക്ലബ് അംഗങ്ങളാണ് <br/> | മട്ടുപ്പാവ് കൃഷിയുടെ മേൽനോട്ടവും പരിചരണവും നടത്തുന്നത് ഹരിതസേന ക്ലബ് അംഗങ്ങളാണ് <br/> | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #008080 ,#00FF00,#008000); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">നാട്ടറിവ് നാടൻ ഔഷധസസ്യങ്ങളുടെ ഡാറ്റാബാങ്ക്</div>== | |||
<p align="justify"> നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്. | |||
ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു. ഇത്തരത്തിൽ നമുക്ക് ചുറ്റും കാണപ്പെടുന്ന വിവിധ ഇനം ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ഉള്ള വിവരങ്ങളും അവയുടെ ഉപയോഗവും അടങ്ങിയ പ്രസിദ്ധീകരണമാണ് നാട്ടറിവ് <br/> |