Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
===കർഷകനുമായുള്ള അഭിമുഖം===
===കർഷകനുമായുള്ള അഭിമുഖം===
<p align="justify">  ജൈവകൃഷിയിൽ അനുഭവ സമ്പന്നരായ പ്രദേശത്തെ തലമുതിർന്ന കർഷകരുമായി സംവദിക്കുന്നതിനുള്ള അവസരം നൽകുന്നതിനായി കർഷകരുമായി അഭിമുഖം സംഘടിപ്പിച്ചു. മാപ്രയിൽ  അവുത കുട്ടി ചേട്ടൻ, അസൈൻ ഊരാളി, വിൻസെൻറ് എന്നീ കർഷകരുമായാണ് അഭിമുഖം സംഘടിപ്പിച്ചത്. കർഷകർ സ്കൂൾ ക്യാമ്പസിലെ ജൈവ പച്ചക്കറി കൃഷി തോട്ടം സന്ദർശിക്കുകയും വിളകൾ എങ്ങനെ പരിപാലിക്കാം ഏതെല്ലാം കാലയളവിൽ എങ്ങനെ വളം ചേർക്കണം എന്നീ കാര്യങ്ങളെക്കുറിച്ചും ജൈവ കീടനാശിനിയായി ആയ വെളുത്തുള്ളി കഷായം ഹായ് എങ്ങനെ തയ്യാർ ചെയ്യാം എന്നും എന്നും വിശദീകരിച്ച് നൽകി. അതോടൊപ്പം തന്നെ  മാപ്രയിൽ  അവുത കുട്ടി ചേട്ടൻ  നാടൻ ചെടികളുടെ ഔഷധ പ്രാധാന്യം  വിശദീകരിച്ച് നൽകുകയും ചെയ്തു <br/>

===ഭൂമിക്കൊരു കുട ഓസോൺ ദിനം===
<p align="justify"> സെപ്തംബർ 16 സോഷ്യൽ സയൻസ് ക്ലബ്ബിൻറെ യും ഹരിതസേന യുടെയും സംയുക്താഭിമുഖ്യത്തിൽ ഓസോൺ ദിനം സമുചിതമായി ആഘോഷിച്ചു. ഓസോൺ പാളിയുടെ പ്രാധാന്യവും ഓസോൺ പാളിയിൽ ഉണ്ടാകുന്ന വിള്ളലുകൾ ഏത് രീതിയിൽ പ്രകൃതിയെ സ്വാധീനിക്കുന്നു എന്നും, ഓസോൺ പാളിയെ  ഏത് രീതിയിൽ സംരക്ഷിക്കാം  എന്നതിനെക്കുറിച്ചുള്ള സന്ദേശം വിളിച്ചോതുന്നതായി ഓസോൺ ദിനം. ദിനാചരണ പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ഗീത മനക്കൽ അധ്യക്ഷതവഹിച്ചു. <br/>

==മറ്റു പ്രവർത്തനങ്ങൾ ==
==മറ്റു പ്രവർത്തനങ്ങൾ ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/663281" എന്ന താളിൽനിന്ന് ശേഖരിച്ചത്